Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2020 9:48 PM IST Updated On
date_range 23 July 2020 9:48 PM ISTനാളത്തെ ജിദ്ദ - കണ്ണൂർ എയർ ഇന്ത്യ വിമാനം 12 മണിക്കൂർ വൈകും
text_fieldsbookmark_border
ജിദ്ദ: വന്ദേ ഭാരത് മിഷന് കീഴിൽ നാളെ (വെള്ളി) പുലർച്ചെ 5.30ന് ജിദ്ദയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന AI 1910 നമ്പർ എയർ ഇന്ത്യ വിമാനം 12 മണിക്കൂർ വൈകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഈ വിമാനം വൈകുന്നേരം 5.40ന് മാത്രമേ പുറപ്പെടൂ.
യാത്രക്കാർ ഉച്ചക്ക് രണ്ടിന് വിമാനത്താവളത്തിൽ എത്തിയാൽ മതിയാകും. സാങ്കേതിക തടസം കാരണം എയർ ഇന്ത്യ വിമാനം നാട്ടിൽ നിന്നും ജിദ്ദയിലേക്ക് എത്താൻ വൈകുന്നതുകൊണ്ടാണ് ഈ സമയമാറ്റമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story