Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കെ.​എം.​സി.​സി...

ജി​ദ്ദ കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
ജി​ദ്ദ കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
cancel
camera_alt

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​നം വി.​പി. മു​സ്ത​ഫ നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: 'പ്രാ​ദേ​ശി​ക ഭ​ര​ണം നാ​ടി​െൻറ വി​ക​സ​ന​ത്തി​നും പ്ര​വാ​സി ക്ഷേ​മ​ത്തി​നും' സ​ന്ദേ​ശ​വു​മാ​യി ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. കോ​വി​ഡ് കാ​ല​ത്ത് വി​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളോ​ട് ഇ​ട​തു​സ​ർ​ക്കാ​ർ കാ​ണി​ച്ച ദ്രോ​ഹ​പ​ര​മാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും പ​ഞ്ചാ​യ​ത്തീ​രാ​ജി​ന് വി​പ​രീ​ത​മാ​യി സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര​ങ്ങ​ളെ തി​രി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച സ​ർ​ക്കാ​റി​നെ​തി​രെ​യും പ്ര​ചാ​ര​ണ രം​ഗ​ത്തി​റ​ങ്ങാ​ൻ കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു.

വി.​പി. മു​സ്ത​ഫ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​തി കൊ​ള​ക്കാ​ട​ൻ, ഇ​ബ്രാ​ഹിം കൊ​ല്ലി, സി​റാ​ജ് ക​ണ്ണ​വം, വി​വി​ധ ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ, സി.​സി. ക​രീം, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, എ.​കെ. ബാ​വ, വി​വി​ധ ജി​ല്ല, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഓ​ൺ​ലൈ​ൻ വ​ഴി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര സ്വാ​ഗ​ത​വും ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignJeddah
Next Story