Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ന​വോ​ദ​യ...

ജി​ദ്ദ ന​വോ​ദ​യ യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ജി​ദ്ദ ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ

അ​ന​സ് ബാ​വ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ന​വോ​ദ​യ ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് യൂ​നി​റ്റ് ക​ൺ​വെ​ൻ​ഷ​ൻ ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ ന​ഗ​റി​ൽ ന​വോ​ദ​യ കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ന​സ് ബാ​വ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സു​കു​മാ​ര​ൻ മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി വി​വേ​ക് പ​ഞ്ച​മ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഏ​രി​യ സെ​ക്ര​ട്ട​റി മു​നീ​ർ പാ​ണ്ടി​ക്കാ​ട് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഹം​സ​ത്ത് പാ​ണ​ഞ്ചേ​രി അ​നു​ശോ​ച​ന പ്ര​മേ​യ​വും ഷൗ​ക്ക​ത്ത് പ​ര​പ്പ​ന​ങ്ങാ​ടി ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ പ്ര​സി​ഡ​ന്റ് ജി​ജോ അ​ങ്ക​മാ​ലി, വ​നി​ത ക​ൺ​വീ​ന​ർ നീ​നു വി​വേ​ക്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം യൂ​സ​ഫ് മേ​ലാ​റ്റൂ​ർ, ഏ​രി​യ കു​ടും​ബ​വേ​ദി ക​ൺ​വീ​ന​ർ നി​ഷാ​ദ് വ​ർ​ക്കി, ജീ​വ​കാ​രു​ണ്യ വേ​ദി ജോ. ​ക​ൺ​വീ​ന​ർ നി​സാ​മു​ദ്ദീ​ൻ കൊ​ല്ലം, കാ​യി​ക​വേ​ദി ക​ൺ​വീ​ന​ർ അ​ഷ്‌​റ​ഫ് ആ​ല​ങ്ങാ​ട​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് സെ​ബാ​സ്റ്റ്യ​ൻ ച​ക്ക​പ്പ​ൻ, ജോ. ​സെ​ക്ര​ട്ട​റി മ​നീ​ഷ് ത​മ്പാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് മാ​ങ്കാ​യി സ്വാ​ഗ​ത​വും നി​സാ​ർ കൊ​ള​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsConventions
News Summary - Jeddah Navodaya Unit Conventions Begin
Next Story