Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ച്ചി കൂ​ട്ടാ​യ്മ...

കൊ​ച്ചി കൂ​ട്ടാ​യ്മ ജി​ദ്ദ പു​തു​വ​ർ​ഷ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
കൊ​ച്ചി കൂ​ട്ടാ​യ്മ ജി​ദ്ദ പു​തു​വ​ർ​ഷ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

കൊ​ച്ചി കൂ​ട്ടാ​യ്മ ജി​ദ്ദ ക​മ്മി​റ്റി യോ​ഗം

ജി​ദ്ദ: കൊ​ച്ചി കൂ​ട്ടാ​യ്മ ജി​ദ്ദ​യു​ടെ 2025 പ​ദ്ധ​തി​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ചെ​യ​ർ​മാ​ൻ ജി​ബി​ൻ സ​മ​ദ് കൊ​ച്ചി​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. 2025 ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ ആ​ദ്യ​ഘ​ട്ട അം​ഗ​ത്വ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. സം​ഘ​ട​ന​യു​ടെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ വി​ഷു, ഈ​സ്റ്റ​ർ, ഇ​ഫ്താ​ർ മീ​റ്റ് എ​ന്നി​വ മാ​ർ​ച്ചി​ൽ സം​ഘ​ടി​പ്പി​ക്കും.

കു​ടും​ബ സം​ഗ​മ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റു​ക​ൾ, സാ​മൂ​ഹി​ക​സേ​വ​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കും. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും ജ​ന​കീ​യ​പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ശ​ക്തി​യേ​കു​ന്ന​തി​നു​മാ​യി റി​യാ​സ് ഇ​സ്മ​യി​ലി​നെ ജീ​വ​കാ​രു​ണ്യ ഉ​പ​ക​ൺ​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ഖ്യാ​പ​ന​യോ​ഗ​ത്തി​ൽ കൊ​ച്ചി കൂ​ട്ടാ​യ്മ ജി​ദ്ദ പ്ര​സി​ഡ​ൻ​റ്​ സ​നോ​ജ് സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബാ​ബു മു​ണ്ട​ൻ​വ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new yearGulf Newssaudi newsJeddah
News Summary - Jeddah New Year Plans Announced
Next Story