Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയു.​ഡി.​എ​ഫ്...

യു.​ഡി.​എ​ഫ് നി​യ​മ​സ​ഭ ഉ​പ​രോ​ധ സ​മ​ര​ത്തി​ന് ജി​ദ്ദ ഒ.​ഐ.​സി.​സി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം

text_fields
bookmark_border
UDF shows solidarity with boycott protest movement Organization organized by OIC Saudi Western Regional Committee in Jeddah
cancel
camera_alt

യു.​ഡി.​എ​ഫ് ഉ​പ​രോ​ധ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മം

ജി​ദ്ദ: പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ നി​യ​മ​സ​ഭ​ക്ക് ചു​റ്റും യു.​ഡി.​എ​ഫ് ന​ട​ത്തി​യ ഉ​പ​രോ​ധ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൻ റി​ജ​ന​ൽ ക​മ്മി​റ്റി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മു​ൻ മ​ന്ത്രി​യും ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ചെ​യ​ർ​മാ​നു​മാ​യ വി.​സി ക​ബീ​ർ മാ​സ്റ്റ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.വെ​സ്റ്റേ​ൻ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​ടി.​എ മു​നീ​റി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ സീ​നി​യ​ർ നേ​താ​വ് ചെ​മ്പ​ൻ അ​ബ്ബാ​സ്‌, ഗ്ലോ​ബ​ൽ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ അ​ലി തേ​ക്ക്തോ​ട്, മു​ജീ​ബ് മൂ​ത്തേ​ട​ത്ത്, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, റീ​ജി​യ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ടൂ​ർ, സെ​ക്ര​ട്ട​റി മു​ജീ​ബ് തൃ​ത്താ​ല, ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യ് ക​ണ്ണൂ​ർ, അ​ൻ​വ​ർ എ​ട​പ്പ​ള്ളി, ഗ​ഫൂ​ർ വ​ണ്ടൂ​ർ, എ​ൻ.​കെ സു​ബ്ഹാ​ൻ, നാ​സ​ർ കോ​ഴി​ത്തൊ​ടി, അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, അ​ഷ്‌​റ​ഫ്‌ കി​ഴ​ക്കേ​ക്കാ​ട്, മൗ​ഷ്മി ശ​രീ​ഫ്, പ്രി​ൻ​സാ​ദ് കോ​ഴി​ക്കോ​ട്, നാ​സ​ർ സൈ​ൻ, ശ​രീ​ഫ് വാ​ഴ​ക്കാ​ട്, ഫി​റോ​സ് അ​ത്തി​മ​ണ്ണി​ൽ, റ​ഫീ​ഖ് മൂ​സ, അ​യ്യൂ​ബ് പ​ന്ത​ളം, ന​വാ​സ് ബീ​മാ​പ​ള്ളി, ഹു​സൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള ജ​ന​ത പൊ​റു​തി​മു​ട്ടി​യ ഈ ​അ​വ​സ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യോ​ഗ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFSaudi ArabiaJeddah OICCU
News Summary - \Jeddah OICCU for UDF parliamentary blockade campaign
Next Story