Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.ഐ.​സി ജി​ദ്ദ...

എ​സ്.ഐ.​സി ജി​ദ്ദ നേ​തൃ​സം​ഗ​മ​വും ക​പ്പ​ല്‍യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എ​സ്.ഐ.​സി ജി​ദ്ദ നേ​തൃ​സം​ഗ​മ​വും ക​പ്പ​ല്‍യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു
cancel

ജി​ദ്ദ: എ​സ്.​ഐ.​സി ജി​ദ്ദ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി നേ​തൃ​സം​ഗ​മ​വും ക​പ്പ​ല്‍ യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു. 40ല​ധി​കം ഏ​രി​യ​ക​ളി​ല്‍നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ​ക്കാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്.​ഐ.​സി ജി​ദ്ദ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ള്‍ ഐ​ദ​റൂ​സി മേ​ലാ​റ്റൂ​ര്‍ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. സ​യ്യി​ദ് അ​ന്‍വ​ര്‍ ത​ങ്ങ​ള്‍ ക​ൽ​പ​ക​ഞ്ചേ​രി പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചു. സ​യ്യി​ദ് സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍ വേ​ങ്ങൂ​ർ, അ​ന്‍വ​ര്‍ ഫൈ​സി കാ​ഞ്ഞി​ര​പ്പു​ഴ എ​ന്നി​വ​ര്‍ പ്രാ​രം​ഭ...

Your Subscription Supports Independent Journalism

View Plans

ജി​ദ്ദ: എ​സ്.​ഐ.​സി ജി​ദ്ദ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി നേ​തൃ​സം​ഗ​മ​വും ക​പ്പ​ല്‍ യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു. 40ല​ധി​കം ഏ​രി​യ​ക​ളി​ല്‍നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ​ക്കാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്.​ഐ.​സി ജി​ദ്ദ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ള്‍ ഐ​ദ​റൂ​സി മേ​ലാ​റ്റൂ​ര്‍ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. സ​യ്യി​ദ് അ​ന്‍വ​ര്‍ ത​ങ്ങ​ള്‍ ക​ൽ​പ​ക​ഞ്ചേ​രി പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചു. സ​യ്യി​ദ് സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍ വേ​ങ്ങൂ​ർ, അ​ന്‍വ​ര്‍ ഫൈ​സി കാ​ഞ്ഞി​ര​പ്പു​ഴ എ​ന്നി​വ​ര്‍ പ്രാ​രം​ഭ പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സി​ന്​ നേ​തൃ​ത്വം ന​ൽ​കി. ഹി​റ, ഫ​ല​സ്തീ​ൻ, ശ​റ​ഫി​യ, ബ​ല​ദ് എ​ന്നീ നാ​ല് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ യ​ഥാ​ക്ര​മം ഉ​മ​റു​ൽ ഫാ​റൂ​ഖ്, അ​ക്ബ​ർ മോ​ങ്ങം, സു​ഹൈ​ൽ ഹു​ദ​വി, ഇ​ർ​ഷാ​ദ് മേ​ലാ​റ്റൂ​ർ എ​ന്നി​വ​ർ പ​രി​ച​യ​പ്പെ​ടു​ത്തി.

ഒ​രു​വ​ര്‍ഷ​ത്തേ​ക്കു​ള്ള പ്ര​വ​ര്‍ത്ത​ന രൂ​പ​രേ​ഖ ഉ​ള്‍ക്കൊ​ള്ളു​ന്ന വാ​ർ​ഷി​ക ക​ല​ണ്ട​റി​ങ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. തം​ഹീ​ദ്, ത​ന്‍ശീ​ത്, ത​ഖ്തീം എ​ന്നീ മൂ​ന്നു സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ അ​ബ്​​ദു​റ​ഹ്മാ​ൻ അ​റ​ക്ക​ൽ, ന​ജ്മു​ദ്ദീ​ൻ ഹു​ദ​വി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സ​മാ​പ​ന പ്രാ​ർ​ഥ​ന പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സി​നു അ​ന്‍വ​ര്‍ ത​ങ്ങ​ള്‍, സൈ​നു​ല്‍ ആ​ബി​ദീ​ന്‍ ത​ങ്ങ​ള്‍, അ​ബൂ​ബ​ക്ക​ർ ദാ​രി​മി ആ​ലം​പാ​ടി, മു​സ്ത​ഫ ഫൈ​സി ചേ​രൂ​ർ, സ​ൽ​മാ​ൻ ദാ​രി​മി ആ​ന​ക്ക​യം, അ​ൻ​വ​ർ ഫൈ​സി കാ​ഞ്ഞി​ര​പ്പു​ഴ, സൈ​നു​ദ്ദീ​ൻ ഫൈ​സി പൊ​ൻ​മ​ള, മു​ഹ​മ്മ​ദ​ലി മു​സ്‌​ലി​യാ​ർ കാ​പ്പ് വെ​ട്ട​ത്തൂ​ർ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന സി.​എ​ച്ച്. അ​ബ്​​ദു​ന്നാ​സി​റി​ന് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. ഷ​ബീ​ര്‍ അ​ര​ക്കു​പ​റ​മ്പ്, ഗ​ഫൂ​ര്‍ അ​രി​മ്പ്ര, മാ​സ്​​റ്റ​ർ സ​ല്ലാ​ര്‍ അ​റ​ക്ക​ല്‍ എ​ന്നി​വ​ര്‍ ഗാ​ന​മാ​ല​പി​ച്ചു.

മു​ജീ​ബ് റ​ഹ്മാ​നി മൊ​റ​യൂ​ർ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. എ​സ്.​ഐ.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ ദാ​രി​മി ആ​ല​മ്പാ​ടി സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ്‌ സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ ഫൈ​സി പൊ​ൻ​മ​ള ന​ന്ദി​യും പ​റ​ഞ്ഞു. എ​സ്.​ഐ.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ എ​ട​ത്തി​ൽ അ​വ​താ​ര​ക​നാ​യി​രു​ന്നു. സ​ൽ​മാ​ൻ ദാ​രി​മി ആ​ന​ക്ക​യം, എം.​എ. കോ​യ, ജാ​ബി​ർ നാ​ദാ​പു​രം, ഫി​റോ​സ് പ​ര​ത​ക്കാ​ട്, അ​ബ്​​ദു​ൽ ഫ​ത്താ​ഹ് താ​നൂ​ർ, മൊ​യ്‌​തീ​ൻ കു​ട്ടി അ​രി​മ്പ്ര, മ​ജീ​ദ് പു​ക​യൂ​ർ, ഷ​ബീ​ർ ഊ​ര​കം, ഈ​സ കാ​ളി​കാ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Leaders meetCruiseorganizedJiddahSIC
News Summary - Jeddah SIC organized Leaders meeting and Cruise
Next Story