Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറൈ​സി​ങ്​ സ്​​റ്റാ​ർ...

റൈ​സി​ങ്​ സ്​​റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ്: ജ​ഴ്‌​സി പ്ര​കാ​ശ​ന​വും വാ​ർ​ഷി​ക യോ​ഗ​വും

text_fields
bookmark_border
റൈ​സി​ങ്​ സ്​​റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ്: ജ​ഴ്‌​സി പ്ര​കാ​ശ​ന​വും വാ​ർ​ഷി​ക യോ​ഗ​വും
cancel
camera_alt

ദ​മ്മാം ​റൈ​സി​ങ്​ സ്​​റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗ​ങ്ങ​ൾ പു​തി​യ ജ​ഴ്സി​യി​ൽ

ദ​മ്മാം: ദ​മ്മാം റൈ​സി​ങ്​ സ്​​റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബി​െൻറ പു​തി​യ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും വാ​ർ​ഷി​ക യോ​ഗ​വും ദ​മ്മാം ബ​ദ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്നു. ക്ല​ബി​െൻറ സ്‌​പോ​ൺ​സ​ർ​മാ​രാ​യ എ.​എം.​സി ഗ്രൂ​പ്പി​െൻറ​യും ബ്ലാ​ക്ക് പെ​പ്പ​ർ റ​സ്​​റ്റാ​റ​ൻ​റി​െൻറ​യും പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന് താ​ര​ങ്ങ​ൾ​ക്കു​ള്ള ജ​ഴ്സി പ്ര​കാ​ശ​നം ന​ട​ത്തി. എ.​എം.​സി ഗ്രൂ​പ്പ് മാ​നേ​ജ​ർ അ​ബ്​​ദു​ൽ സ​ലാ​മും ബ്ലാ​ക്ക് പെ​പ്പ​ർ റ​സ്​​റ്റാ​റ​ൻ​റ്​ മാ​നേ​ജ​ർ അ​ബ്​​ദു​റ​ഹ്‌​മാ​നും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ സ​ഫ്‌​വാ​ൻ ഹാ​മി​ദ് സ്വാ​ഗ​ത​വും കോ​ഓ​ഡി​നേ​റ്റ​ർ വി.​പി. സാ​ജി​ദ് ന​ന്ദി​യും പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി ഷ​ബീ​ർ കൊ​പ്പം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​പ്റ്റ​ൻ റാ​ഷി​ദ് കോ​ട്ട​ക്ക​ൽ, മാ​നേ​ജ​ർ നൗ​ഷാ​ദ് അ​ഷ്​​റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:annual meeting
News Summary - Jersey Release and Annual Meeting
Next Story