Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 3:28 PM IST Updated On
date_range 20 April 2017 3:28 PM ISTസൗദി എടക്കര വെൽഫെയർ അസോസിയേഷൻ ജനറൽ ബോഡി
text_fieldsbookmark_border
ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ) ജനറൽ ബോഡിയോഗം നജീബ് കളപ്പാടൻ ഉൽഘാടനം ചെയ്തു. ഇ. എ ഗഫൂർ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി ക്ലാസെടുത്തു. ഐഡൻറിറ്റി കാർഡ് വിതരണ ഉദ്ഘാടനം ഇസ്മായീൽ മുസ്ലിയാർ നിർവഹിച്ചു.
ഭാരവാഹികളായി സലിം കളപ്പാടൻ(പ്രസി.) ഇ. എ ഗഫൂർ (ജന. സെക്ര) അമീർ എടക്കാടൻ (ട്രഷ. ), ഇ. മുഹമ്മദ് അലി, മുഹമ്മദ് ഷാഹിദ്, കെ കെ. ഷെരീഫ്,(വൈസ് പ്രസി ) ഷെരീഫ് എടക്കര, ടി പി അബ്ദുൽ റഷീദ്, സി പി ഷമീം (ജോ.സെക്ര) മൻസൂർ എടക്കര (മീഡിയ കൺവീനർ ) നജീബ് കളപ്പാടൻ, സി. പി കുഞ്ഞിമാൻ, ഇസ്മായീൽ മുസ്ലിയാർ, ഉസ്മാൻ ഇരഞ്ഞിക്കൽ (രക്ഷാധികാരികൾ) എന്നിവരെ തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story