Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2018 2:35 PM GMT Updated On
date_range 7 May 2019 7:59 AM GMTജിദ്ദയിൽ മലയാളി യുവാവ് ലിഫ്റ്റ് ദേഹത്തു വീണു മരിച്ചു
text_fieldsbookmark_border
ജിദ്ദ: മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് (28) ജിദ്ദയിൽ ജോലിസ്ഥലത്ത് അപകടത്തിൽ മരിച്ചു . ചൊവ്വാഴ്ച രാവിലെയാണ് അപകടം. ലിഫ്റ്റ് ദേഹത്ത് വീണു തൽക്ഷണം മരിക്കുകയായിരുന്നു. സനാഇയയിൽ സൺടോപ്പ് കമ്പനി ജീവനക്കാരനാണ്. യൂത്ത് ഇന്ത്യ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story