Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ജോ​യ്​ ഓ​ഫ്​ ഈ​ദു​ൽ​...

'ജോ​യ്​ ഓ​ഫ്​ ഈ​ദു​ൽ​ അ​ദ്​​ഹ': വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ജോ​യ്​ ഓ​ഫ്​ ഈ​ദു​ൽ​ അ​ദ്​​ഹ: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel

ദു​ബൈ: ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ മാ​റ്റു​കൂ​ട്ടാ​ൻ ജോ​യ്​ ആ​ലു​ക്കാ​സു​മാ​യി ചേ​ർ​ന്ന്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' ഒ​രു​ക്കി​യ 'ജോ​യ്​ ഓ​ഫ്​ ഈ​ദു​ൽ​ അ​ദ്​​ഹ' മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​റ്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 24 പേ​രെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക്​ നാ​ലു​ഗ്രാം വീ​തം സ്വ​ർ​ണ​സ​മ്മാ​നം ന​ൽ​കും. പെ​രു​ന്നാ​ൾ ആ​ഘോ​ഷ ദി​ന​ങ്ങ​ളി​ലെ ഫോ​​ട്ടോ​യും വി​ഡി​യോ​യും ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജ്​​വ​ഴി പോ​സ്റ്റ്​ ചെ​യ്​​ത​വ​രി​ൽ​നി​ന്നാ​ണ്​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​വി​ധ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ഈ​ദ്​ യാ​ത്ര​ക​ൾ, പെ​രു​ന്നാ​ൾ ന​മ​സ്കാ​രം, ഈ​ദ്​​ഗാ​ഹ്, ഒ​ത്തു​ചേ​ര​ലു​ക​ൾ, ​കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ള്ള സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യു​മാ​യി നി​റ​ഞ്ഞു.

ഇ​വ​ർ വി​ജ​യി​ക​ൾ:

യു.​എ.​ഇ:

ഫാ​ത്തി​മ മി​സ്​​രി​ൻ

റ​സീ​ന ഹൈ​ദ​ർ

ഫൈ​റോ​സ സെ​യ്​​ദ്​

അ​ലീ​ന അ​മീ​ന

ന​സീ​ഹ ന​ഫീ​സ

റു​ക്സാ​ന മു​ഹ​മ്മ​ദ്​ റാ​ഫി

എം.​കെ. സു​ഹൈ​ൽ മാ​സ്റ്റ​ർ

മു​ഹ​മ്മ​ദ്​ അ​സീം

സൗ​ദി:

റ​ഫീ​ഖ്​ രാ​ജ

മു​ഹ​മ്മ​ദ്​ ഷം​ഷാ​ദ്​

സ​രി​ത ലി​ട്ട​ൺ

ഹാ​രി​സ്​ പ​യ്യി​ലോ​ത്ത്​

ഒ​മാ​ൻ:

മ​ഫൂ​സ്​ പൊ​ന്ന​മ്പ​ത്ത്​

നി​ഷ​മോ​ൾ എം.​എം.

ദി​ലീ​പ്​ മു​ല്ല​ങ്ക​ണ്ടി

ഖ​ത്ത​ർ:

സു​മ​യ്യ ത​സീ​ൻ

ഫ​രീ​ൻ ഖാ​ദ​ർ

നി​ജാ​ന പി.​പി.

കു​വൈ​ത്ത്​:

ഷൈ​നി സൈ​നു​ൽ ആ​ബ്​​ദീ​ൻ

ജ​സീ​റ ഷാ​ഹിം

അ​ബു അ​ൻ​ഫ​ൽ

ടോം ​ജോ സെ​ബാ​സ്റ്റ്യ​ൻ

ബ​ഹ്​​റൈ​ൻ:

മു​ഹ​മ്മ​ദ്​ അ​ക്​​ബ​ർ

ഷ​ഫീ​ല യാ​സി​ർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy Alukas
News Summary - 'Joy of Eid-ul-Adha': Winners announced
Next Story