Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ എ​ഫ്‌.​സി...

ജു​ബൈ​ൽ എ​ഫ്‌.​സി ഇ​ഫ്‌​താ​ർ സം​ഗ​മം

text_fields
bookmark_border
ജു​ബൈ​ൽ എ​ഫ്‌.​സി ഇ​ഫ്‌​താ​ർ സം​ഗ​മം
cancel
camera_alt

ജു​ബൈ​ൽ എ​ഫ്‌.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മ​ത്തി​ൽ റാ​ഫി ഹു​ദ​വി സം​സാ​രി​ക്കു​ന്നു

Listen to this Article

ജു​ബൈ​ൽ: ഫു​ട്​​ബാ​ൾ ക്ല​ബാ​യ ജു​ബൈ​ൽ എ​ഫ്‌.​സി ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. റാ​ഫി ഹു​ദ​വി റ​മ​ദാ​ൻ സ​ന്ദേ​ശം കൈ​മാ​റി. ജാ​നി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബൈ​ജു അ​ഞ്ച​ൽ, ഉ​സ്മാ​ൻ പ​ര​പ്പ​ന​ങ്ങാ​ടി, ഗി​രീ​ഷ്, സ​ലാം മ​ഞ്ചേ​രി, ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​യ​ൻ ത​ച്ച​മ്പാ​റ, നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, അ​നീ​ഷ്, ശി​വ​ൻ, ശൈ​ഫാ​ൻ, ഷ​ജീ​ർ ത​ച്ച​മ്പാ​റ, റ​ഫ്സ​ൽ, രി​ഫാ​ഷ്, സു​ഹൈ​ൽ, ഫെ​ബി​ൽ, അ​ശ്വി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഷാ​ഫി സ്വാ​ഗ​ത​വും മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftharJubail FC
News Summary - Jubail FC Ifthar meeting
Next Story