Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജു​ബൈ​ൽ ഐ.​സി.​എ​ഫ്​...

ജു​ബൈ​ൽ ഐ.​സി.​എ​ഫ്​ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ജു​ബൈ​ൽ ഐ.​സി.​എ​ഫ്​ പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ആ​ർ.​എ​സ്.​സി ടൗ​ൺ സെ​ക്ട​റി​ൽ സം​ഘ​ടി​പ്പി​ച്ച പൗ​ര​സ​ഭ

ഷൗ​ക്ക​ത്ത്​ സ​ഖാ​ഫി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജു​ബൈ​ൽ: 77ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ‘ബ​ഹു​സ്വ​ര​ത​യാ​ണ് ഉ​റ​പ്പ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​നും രി​സാ​ല സ്​​റ്റ​ഡി​സ​ർ​ക്കി​ളും സം​യു​ക്ത​മാ​യി ജു​ബൈ​ലി​ലെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ൽ ‘പൗ​ര​സ​ഭ’​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ജ്ഞ, ദേ​ശ​ഭ​ക്തി​ഗാ​നം, ദേ​ശീ​യ ഗാ​നാ​ലാ​പ​നം, ച​രി​ത്ര പോ​സ്​​റ്റ​ർ പ്ര​ദ​ർ​ശ​നം, മ​ധു​ര​വി​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് ആ​ക​ർ​ഷ​ക​മാ​യ ച​ട​ങ്ങു​ക​ൾ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. അ​ൽ​ദാ​ന സെ​ക്ട​റി​ൽ ന​ട​ന്ന പൗ​ര​സ​ഭ ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സ​ന​ൽ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.


ഷെ​രീ​ഫ് മ​ണ്ണൂ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഹൈ​ദ​ർ കു​റ്റി​പ്പു​റം പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ഷ്‌​റ​ഫ്‌ മു​വാ​റ്റു​പു​ഴ, ശം​സു​ദ്ധീ​ൻ പ​ള്ളി​യാ​ലി​ൽ, മു​ഫീ​ദ് കൂ​രി​യാ​ട്, ഷാ​ജി, ജാ​ഫ​ർ സ​ഖാ​ഫി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജാ​ഫ​ർ കൊ​ടി​ഞ്ഞി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. മി​ർ​ഖാ​ബ് സെ​ക്ട​റി​ൽ ന​ട​ന്ന സം​ഗ​മം ജ​ലീ​ൽ കൊ​ടു​വ​ള്ളി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഷെ​രീ​ഫ് മ​ണ്ണൂ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഷാ​ന​വാ​സ്‌ തൃ​ശൂ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഷെ​രീ​ഫ് ആ​ലു​വ, ന​ജീ​ബ് ന​സീ​ർ, ഹം​സ കാ​ട്ടി​ൽ, ഷെ​ഫീ​ഖ് കു​മ്പ​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. മെ​ഹ്‌​റൂ​ഫ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ടൗ​ൺ സെ​ക്ട​റി​ൽ ന​ട​ന്ന സം​ഗ​മം ഷൗ​ക്ക​ത്ത് സ​ഖാ​ഫി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സൈ​നു​ദ്ദീ​ൻ ന​ഈ​മി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജ​ബ്ബാ​ർ ആ​ല​പ്പു​ഴ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ശി​ഹാ​ബ് കാ​യം​കു​ളം, ശി​ഹാ​ബ് കൊ​ടു​വ​ള്ളി, ന​വാ​ഫ്, അ​ബ്​​ദു​ൽ ക​രീം ഖാ​സി​മി, ഉ​നൈ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​മാ​മു​ദ്ദീ​ൻ നി​സാ​മി മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു. എ​ല്ലാ സം​ഗ​മ​ങ്ങ​ളി​ലും ആ​ർ.​എ​സ്.​സി​യു​ടെ 13ാമ​ത് എ​ഡി​ഷ​ൻ സാ​ഹി​ത്യോ​ത്സ​വി​​ന്‍റെ പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaJubail ICFcivic council
News Summary - Jubail ICF organized civic council
Next Story