Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജം​മ്പ​റി​ക്കോ ജി​സാ​ൻ...

ജം​മ്പ​റി​ക്കോ ജി​സാ​ൻ പ്രീ​മി​യ​ർ ലീ​ഗ് താ​ര​ലേ​ലം വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
Jumprico Gizan Premier League
cancel
camera_alt

ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ക്കു​ന്ന ജം​മ്പ​റി​ക്കോ

ജി​സാ​ൻ പ്രി​മി​യ​ർ ലീ​ഗ് സീ​സ​ൺ ര​ണ്ടി​ന്റെ സ്വാ​ഗ​ത​സം​ഘം

യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ

ജി​സാ​ൻ: ഒ.​ഐ.​സി.​സി യൂ​ത്ത് വി​ങ് സം​ഘ​ടി​പ്പി​ക്കു​ന്ന ജം​മ്പ​റി​ക്കോ ജി​സാ​ൻ പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ ര​ണ്ടി​ന്റെ താ​ര​ലേ​ലം ടാ​മ​റി​ൻ​ഡ് ഹോ​ട്ട​ലി​ൽ സെ​പ്റ്റം​ബ​ർ 13ന് ​ന​ട​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ജെ​യ്സ​ൺ അ​റി​യി​ച്ചു. ആ​റ് ടീ​മു​ക​ൾ ആ​യി 78 ക​ളി​ക്കാ​ർ​ക്ക് വേ​ണ്ടി ടീം ​റാ​ൻ​ജേ​ഴ്‌​സ്, ടീം ​രാം​ബോ​സ്, ടീം ​ബെ​സ്റ്റ്, ഐ.​സി.​സി ഖ​മീ​സ്, സൗ​ദി ക്രി​ക്ക​റ്റ്‌ ക്ല​ബ്‌, മ​ദാ​യ വാ​രി​യേ​ഴ്സ് എ​ന്നി​വ​രാ​ണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക.

സ്വാ​ഗ​ത​സം​ഘം യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​ർ ഉ​സ്മാ​ൻ കൊ​റ്റു​മ്പ, കെ.​പി റി​യാ​സ്, ഷ​ഫീ​ഖ് ഇ​ട​ശ്ശേ​രി, താ​ഹ, റി​യാ​സ് മ​ട്ട​ന്നൂ​ർ, ഷാ​ജി പു​ളി​ക്കോ​ത്, നാ​സ​ർ ചേ​ലേ​മ്പ്ര, ജി​ലു ബേ​ബി, അ​ജി​ല​ൻ, ഷൈ​ജു, ഷ​ർ​ഫാ​ൻ, ന​ജീ​ബ് ക​ല്ല​റ, അ​ലി വ​ട​ക്ക​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Star auctionSaudi Arabia NewsJumprico Gizan Premier League
News Summary - Jumprico Gizan Premier League Star auction friday
Next Story