Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2023 4:15 AM GMT Updated On
date_range 26 Nov 2023 4:15 AM GMTജസ്റ്റിസ് ഫാത്തിമ ബീവി സ്ത്രീശാക്തീകരണത്തിന് മാതൃകയായ വനിത -ദമ്മാം ഒ.ഐ.സി.സി
text_fieldsbookmark_border
ദമ്മാം: സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയെന്ന ഖ്യാതിയോടെ ഇന്ത്യയുടെ ചരിത്രത്തിൽ ഇടം നേടിയ ജസ്റ്റിസ് എം. ഫാത്തിമ ബീവിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ സുപ്രധാന പദവിയിലെത്തിയ ജസ്റ്റിസ് ഫാത്തിമ ബീവി, സ്ത്രീശാക്തീകരണത്തിന് മാതൃകയായി ഇന്ത്യയുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ ഇടംപിടിച്ച നാമധേയമാണെന്നും ഒ.ഐ.സി.സി നേതാക്കളായ അഹ്മദ് പുളിക്കൽ, ബിജു കല്ലുമല, സി. അബ്ദുൽ ഹമീദ്, ഇ.കെ. സലിം എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story