Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ. ​സു​ധാ​ക​ര​െൻറ...

കെ. ​സു​ധാ​ക​ര​െൻറ സ്ഥാ​ന​ല​ബ്​​ധി: ഒ.​​െഎ.സി.​സി ആ​ഹ്ളാ​ദ പ​രി​പാ​ടി

text_fields
bookmark_border
കെ. ​സു​ധാ​ക​ര​െൻറ സ്ഥാ​ന​ല​ബ്​​ധി: ഒ.​​െഎ.സി.​സി ആ​ഹ്ളാ​ദ പ​രി​പാ​ടി
cancel
camera_alt

കെ. ​സു​ധാ​ക​ര​െൻറ സ്ഥാ​ന​ല​ബ്​​ധി ജി​ദ്ദ ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ആ​ഘോ​ഷി​ച്ച​പ്പോ​ൾ 

ജി​ദ്ദ: പു​തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റാ​യി നി​യ​മി​ത​നാ​യ കെ. ​സു​ധാ​ക​ര​െൻറ സ്ഥാ​ന​ല​ബ്​​ധി​യി​ൽ ജി​ദ്ദ ഒ.​ഐ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല​ക​മ്മി​റ്റി കേ​ക്ക് മു​റി​ച്ചും മ​ധു​രം വി​ത​ര​ണം ചെ​യ്​​തും ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ചു.

ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ല​ത്തീ​ഫ് മ​കേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ, സേ​വ​ന​കേ​ന്ദ്രം ക​ൺ​വീ​ന​ർ അ​ലി തേ​ക്കു​തോ​ട്, ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗം മു​ജീ​ബ് മു​ത്തേ​ട​ത്ത്, ക​ണ്ണൂ​ർ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​വീ​ൺ എ​ട​ക്കാ​ട്, രാ​ധാ​കൃ​ഷ്​​ണ​ൻ കാ​വു​മ്പാ​യി, റ​ഫീ​ഖ് മൂ​സ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.നൗ​ഷി​ർ ചാ​ലാ​ട് സ്വാ​ഗ​ത​വും അ​നി​ൽ​കു​മാ​ർ ച​ക്ക​ര​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCK Sudhakaran
News Summary - K. Sudhakaran position: OICC
Next Story