Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകഅ്​ബയുടെ കിസ്​വ...

കഅ്​ബയുടെ കിസ്​വ ഉയർത്തികെട്ടി; ചിത്രങ്ങൾ കാണാം

text_fields
bookmark_border
കഅ്​ബയുടെ കിസ്​വ ഉയർത്തികെട്ടി; ചിത്രങ്ങൾ കാണാം
cancel
Listen to this Article

ജിദ്ദ: ഹജ്ജി​ന്​ മുന്നോടിയായി കഅ്​ബയുടെ മൂടുപടം (കിസ്​വ)യുടെ താഴത്തെ ഭാഗം ഉയർത്തിക്കെട്ടി. ഏകദേശം മൂന്ന്​ മീറ്റർ ഉയരത്തിലാണ്​ കിസ്​വയുടെ നാല്​ വശങ്ങളിലും അടിഭാഗം കിങ്​ അബ്​ദുൽ അസീസ്​ കിസ്​വ നിർമാണ കേന്ദ്രത്തിലെ വിദഗ്​ധർ ഉയർത്തിക്കെട്ടിയിരിക്കുന്നത്​. മൂടുപടം മാറിയ ഭാഗത്ത്​ രണ്ട്​ മീറ്റർ വീതിയു​ള്ള വെളുത്ത കോട്ടൺ തുണി കൊണ്ട്​ മറച്ചിട്ടുണ്ട്​.


കിസ്​വയുടെ വൃത്തിയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനാണ്​ പതിവു​പോലെ ഹജ്ജിന്​ അതി​െൻറ അടിഭാഗം ഉയർത്തികെട്ടുന്നത്​.


എല്ലാവർഷവും ഹജ്ജിനോടടുത്ത ദിവസങ്ങളിൽ കിസ്​വ ഉയർത്തി​ക്കെട്ടുകയും കർമങ്ങൾ അവസാനിച്ച്​ തീർഥാടകർ തിരിച്ചുപോകുകയും ചെയ്​താൽ താഴ്​ത്തിയിടുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiswaHajj 2022
News Summary - kaaba kiswa raised
Next Story