Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ക്ക​യി​ൽ...

മ​ക്ക​യി​ൽ കെ.​എ.​എം.​സി മ​ല​യാ​ളീ​സ് സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
KAMC Malayalees meet
cancel
camera_alt

മ​ക്ക​യി​ൽ കെ.​എ.​എം.​സി മ​ല​യാ​ളീ​സ് സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽനി​ന്ന്

മ​ക്ക: മ​ക്ക​യി​ലെ കി​ങ് അ​ബ്ദു​ല്ല മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ മ​ല​യാ​ളി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ (കെ.​എ.​എം.​സി മ​ല​യാ​ളീ​സ്) അ​സീ​സി​യ​യി​ലെ പാ​നൂ​ർ ഹോ​ട്ട​ലി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ത്തുചേ​ർ​ന്നു. അ​ല്ലാ​ഹു​വി​ന്റെ അ​തിഥി​ക​ളാ​യി പു​ണ്യ ഭൂ​മി​യി​ലെ​ത്തു​ന്ന ഹാ​ജി​മാ​രെ സ​ഹാ​യി​ക്കാ​ൻ ഹ​ജ്ജ് സെ​ൽ രൂ​പവത്ക​ര​ണം , ര​ക്ത​ദാ​ന ക്യാ​മ്പ്, ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​റ്റു ഭാ​വി പ​രി​പാ​ടി​ക​ൾ എ​ന്നി​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ന്റെ സ​മ്മാ​ന​ദാ​നം ച​ട​ങ്ങി​ൽ​ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് ജൈ​സ് ഓ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ഫ​സ് കു​ണ്ടാ​യി, ഷെ​ബി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ദി​ഖ് മേ​ലാ​റ്റൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാം വ​ളാ​ഞ്ചേ​രി സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി ഷ​ബീ​ർ ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahK.A.M.C
News Summary - K.A.M.C Malayali's meet held in Makkah
Next Story