Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി റിയാദില്‍ കാറിടിച്ച് മരിച്ചു

text_fields
bookmark_border
കണ്ണൂർ സ്വദേശി റിയാദില്‍ കാറിടിച്ച് മരിച്ചു
cancel

റിയാദ്: റിയാദില്‍ റോഡിലൂടെ നടക്കുന്നതിനിടെ എതിരെ വന്ന കാറിടിച്ച് മലയാളി മരിച്ചു. താമസസ്ഥലത്തിന് മുന്നിലാണ് കണ്ണൂര്‍, ചപ്പാരപ്പടവ് കൂവേരി സ്വദേശി കൂട്ടുക്കന്‍ പാറപ്പുറത്ത് അബ്ദുൽസലാം (50) മരിച്ചത്.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കടയില്‍ പോയി വരുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. പൊലീസ് മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ന്യൂ സനാഇയയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ അബ്ദുൽസലാം 12 വര്‍ഷമായി സൗദിയിലുണ്ട്. ഭാര്യ: സുബൈദ. രണ്ട് മക്കളുണ്ട്. കെ.എം.സി.സി, എസ്.കെ. െഎ.സി, എസ്.വൈ.എസ് സജീവ പ്രവർത്തകനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscar accidentriyadhmalayalam news
News Summary - Kannur Native Car Accident in Riyadh-Gulf News
Next Story