Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 4:29 AM IST Updated On
date_range 9 Dec 2017 10:09 AM ISTകണ്ണൂർ സ്വദേശി മദീനയിൽ മരിച്ചു
text_fieldsbookmark_border
മദീന: കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി തൈവളപ്പില്‍ അബ്ദുല്‍ ജബ്ബാര്‍ (57) മദീനയില്‍ നിര്യാതനായി. ഉംറ കഴിഞ്ഞ് മദീന സന്ദർശനത്തിനെത്തിയതായിരുന്നു. താമസിക്കുന്ന ഹോട്ടലിൽ കുഴഞ്ഞു വീണ് തലക്ക് പരിക്കേറ്റ് കിങ് ഫഹദ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: ആസ്യാമ്മ. മക്കൾ: ഫാത്തിമ, ജാബിര്‍, ഫാസില. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story