Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2018 5:22 AM IST Updated On
date_range 29 May 2019 9:29 PM ISTകണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ മാഹി സ്വദേശി പള്ളിക്കണ്ടി ഹാരിസ് (48) ആണ് റിയാദ് അസീസിയയിലെ താമസസ്ഥലത്ത് ബുധനാഴ്ച പുലർച്ചെ മരിച്ചത്. ഭാര്യ: സീനത്ത്. മക്കള്‍: ഷഫ്‌നാസ്, ജുമാന. ശുമേസി ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം റിയാദിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story