Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണൂര്‍ സ്വദേശി...

കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു

text_fields
bookmark_border
കണ്ണൂര്‍ സ്വദേശി റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു
cancel

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി. കണ്ണൂര്‍ മയ്യില്‍ സ്വദേശി അമ്പിലോത്ത് മുഹമ്മദ് ഉമര്‍ (56) ആണ് ഞായറാഴ്​ച മരിച്ചത്. 30 വര്‍ഷമായി പ്രവാസിയായ അദ്ദേഹം റിയാദിലെ സുലൈയില്‍ ബഖാല (​ഗ്രോസറി ഷോപ്പ്​) നടത്തുകയായിരുന്നു.

ഭാര്യ: ബുഷ്‌റ, മക്കള്‍: മുബശിര്‍, മുഹ്‌സിന്‍, മുഫ്‌ലിഹ്, മിസ്അബ്, മുഹമ്മദ് ത്വാഹ. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മഹ്ബൂബ് ചെറിയ വളപ്പ് രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf obituary
News Summary - kannur native died in Riyadh
Next Story