Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ണ്ണൂ​ർ ഒ.​ഐ.​സി.​സി...

ക​ണ്ണൂ​ർ ഒ.​ഐ.​സി.​സി പു​തു​വ​ർ​ഷ ക​ല​ണ്ട​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ക​ണ്ണൂ​ർ ജി​ല്ല ഒ.​ഐ.​സി.​സി പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല പ്ര​കാ​ശ​നം ചെ​യ്യു​ന്നു
cancel
camera_alt

ക​ണ്ണൂ​ർ ജി​ല്ല ഒ.​ഐ.​സി.​സി പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദ​മ്മാം: ഒ.​ഐ.​സി.​സി ദ​മ്മാം റീ​ജ​ന​ൽ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ ദ​മ്മാ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല പ്ര​കാ​ശ​നം ചെ​യ്​​തു. പി.​എ​സ്.​എ​ൽ അ​റേ​ബ്യ പ്ര​തി​നി​ധി ഗീ ​വ​ർ​ഗീ​സ്​ ക​ല​ണ്ട​ർ ഏ​റ്റു​വാ​ങ്ങി. ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഇ.​കെ. സ​ലിം, ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ ന​ണി​യൂ​ർ ന​മ്പ്രം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു ശ്രീ​ധ​ര​ൻ, ട്ര​ഷ​റ​ർ ജി​ബി​ൻ തോ​മ​സ്, സി​ദ്ധീ​ഖ് കാ​ഞ്ഞി​ലേ​രി, കെ.​പി. മ​നോ​ജ്, ജ​യ​ൻ ഈ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsKannur OICCNew Year calendar
News Summary - Kannur OICC New Year Calendar
Next Story