Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​രു​ണ്യസ്പ​ർ​ശം...

കാ​രു​ണ്യസ്പ​ർ​ശം ആ​ർ.​സി വോ​യ്​സ്‌ ഓ​ണം, സൗ​ദി ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
റ​ഫീ​ഖ് പാ​നൂ​ർ 	    ഷാ​ഫി വ​ളാ​ഞ്ചേ​രി  നാ​സ​ർ ക​ണ്ണൂ​ർ
cancel
camera_alt

റ​ഫീ​ഖ് പാ​നൂ​ർ   ഷാ​ഫി വ​ളാ​ഞ്ചേ​രി   നാ​സ​ർ ക​ണ്ണൂ​ർ

ജു​ബൈ​ൽ: റോ​യ​ൽ ക​മീ​ഷ​ൻ ജു​ബൈ​ലി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘കാ​രു​ണ്യ സ്പ​ർ​ശം ആ​ർ.​സി വോ​യി​സ്‌’ ഓ​ണം, സൗ​ദി ദേ​ശീ​യ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും കൂ​ടി​ച്ചേ​ര​ലി​ന് മാ​റ്റു​കൂ​ട്ടി.

ക​സേ​ര​ക​ളി, ഓ​ട്ട​മ​ത്സ​രം, പ​ഞ്ച​ഗു​സ്തി, വ​ടം​വ​ലി തു​ട​ങ്ങി​യ വൈ​വി​ധ്യ​മാ​ർ​ന്ന മ​ത്സ​ര​ങ്ങ​ൾ കാ​ണി​ക​ൾ​ക്ക് ഹ​രം പ​ക​ർ​ന്നു. രാ​വി​ലെ 11ന്​ ​ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ രാ​ത്രി ഒ​ൻ​പ​ത് വ​രെ നീ​ണ്ടു.

2024-2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നു. റ​ഫീ​ഖ് പാ​നൂ​ർ (പ്ര​സി.), ഷാ​ഫി വ​ളാ​ഞ്ചേ​രി (സെ​ക്ര.), നാ​സ​ർ ക​ണ്ണൂ​ർ (ട്ര​ഷ.), സു​ബൈ​ർ താ​മ​ര​ശ്ശേ​രി, ജ​ലീ​ൽ പാ​ല​ക്കാ​ട് (വൈ. ​പ്ര​സി.), പ്ര​സാ​ദ് പാ​ല​ക്കാ​ട്, അ​നീ​ഷ് കൊ​ല്ലം (ജോ. ​സെ​ക്ര.), ബി​ൻ​ഷാ​ദ്, അ​സീം മാ​മൂ​ട്ടി​ൽ, നൗ​ഫ​ൽ ക​രു​വാ​ര​കു​ണ്ട്, മു​ബാ​റ​ക് കൊ​ടി​ഞ്ഞി (എ​ക്സി. അം​ഗം) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

ഷാ​ഫി വ​ളാ​ഞ്ചേ​രി, നാ​സ​ർ ക​ണ്ണൂ​ർ, ജ​ലീ​ൽ പാ​ല​ക്കാ​ട്, ബി​ൻ​ഷാ​ദ് മു​വാ​റ്റു​പു​ഴ, നൗ​ഫ​ൽ ക​രു​വാ​ര​കു​ണ്ട്, അ​സീം മാ​മൂ​ട്ടി​ൽ തു​ട​ങ്ങി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DaySaudi Arabia NewsOnam 2024
News Summary - Karunya Sparsham RC Voice celebrated Onam and Saudi National Day
Next Story