കാസർകോട് ജില്ല പ്രവാസി ഫോറം ലോഗോ പ്രകാശനം ചെയ്തു
text_fieldsജിദ്ദ കാസർകോട് പ്രവാസി ഫോറത്തിന്റെ ലോഗോ പ്രകാശനം പ്രഫ. ഗോപിനാഥ് മുതുകാട് മുസാഫിറിന് നൽകി നിർവഹിക്കുന്നു
ജിദ്ദ: കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർകോട് പ്രവാസി ഫോറത്തിന്റെ (കെ.പി.എഫ്) ലോഗോ പ്രകാശനം പ്രശസ്ത മജീഷ്യനും മോട്ടിവേഷനൽ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാട് മാധ്യമപ്രവർത്തകൻ മുസാഫിറിന് നൽകി നിർവഹിച്ചു. ബ്ലൂ ഡയമണ്ട്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സി.എച്ച്. ബഷീർ, കെ.എം. ഇർഷാദ്, അബ്ദുല്ല ഹിറ്റാച്ചി, കുബ്ര ലത്തീഫ്, യാസീൻ ചിത്താരി, റാഷിദ് തൃക്കരിപ്പൂർ, സലാം ബെണ്ടിച്ചാൽ, ലത്തീഫ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.