Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 10:01 AM IST Updated On
date_range 22 April 2022 10:02 AM ISTകാസർകോട് അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsbookmark_border
Listen to this Article
യാംബു: യാംബു കാസർകോട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യാംബു ടൗണിലുള്ള നോവ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ യാംബുവിലുള്ള കാസർകോട് ജില്ലയിലെ കുടുംബങ്ങളും സാമൂഹിക-സംസ്കാരിക സംഘടന നേതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story