Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​സീം പ്ര​വാ​സി​സം​ഘം...

ഖ​സീം പ്ര​വാ​സി​സം​ഘം കോ​ടി​യേ​രി അ​നു​സ്മ​ര​ണം

text_fields
bookmark_border
kodiyeri commemoration
cancel
camera_alt

ഖ​സീം പ്ര​വാ​സി​സം​ഘം ബു​റൈ​ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച

കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ അ​നു​സ്​​മ​ര​ണം

ബു​റൈ​ദ: ഖ​സീം പ്ര​വാ​സി​സം​ഘം കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ബു​റൈ​ദ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബാ​ബു കി​ളി​മാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​സി സം​ഘം സെ​ക്ര​ട്ട​റി ഉ​ണ്ണി ക​ണി​യാ​പു​രം അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ യൂ​നി​റ്റു​ക​ളി​ൽ​നി​ന്നും ഏ​രി​യ ക​മ്മി​റ്റി​ക​ളി​ൽ​നി​ന്നു​മാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ൻ​റ്​ നി​ഷാ​ദ് പാ​ല​ക്കാ​ട്, ദി​നേ​ശ് മ​ണ്ണാ​ർ​ക്കാ​ട്, നൗ​ഷാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫി​റോ​സ് മാ​ങ്കോ​ട് സ്വാ​ഗ​ത​വും റ​ഷീ​ദ് മൊ​യ്‌​തീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommemorationKodiyeriSaudi Arabia
News Summary - Kaseem Pravasi Sangam Kodiyeri Commemoration
Next Story