Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാ​യം​കു​ളം പ്ര​വാ​സി...

കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 18ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 18ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt

കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 18ാം വാ​ർ​ഷി​കാ​ഘോ​ഷം ടി.​എം. അ​ഹ​മ്മ​ദ് കോ​യ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​: കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കൃ​പ) 18ാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. മ​ല​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി ഫ്ലീ​രി​യ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ടി.​എം. അ​ഹ​മ്മ​ദ് കോ​യ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്​ ഷൈ​ജു ന​മ്പ​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സൈ​ഫ് കൂ​ട്ടു​ങ്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷി​ബു ഉ​സ്മാ​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു.

മു​ൻ ചെ​യ​ർ​മാ​ൻ സ​ത്താ​ർ കാ​യം​കു​ള​ത്തി​​ന്റെ പേ​രി​ലു​ള്ള സ്‌​കോ​ള​ർ​ഷി​പ് പ​ദ്ധ​തി വി​ത​ര​ണ ഉ​ദ്‌​ഘാ​ട​നം ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ൻ ഷെ​ഹ്‌​നാ​സ് അ​ലി, പ​ദ്ധ​തി ക​ൺ​വീ​ന​ർ കെ.​ജെ. അ​ബ്​​ദു​ൽ റ​ഷീ​ദി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സ​നൂ​പ് പ​യ്യ​ന്നൂ​ർ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സ​ലാം ഇ​ടു​ക്കി, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, ഷം​സു പെ​രു​മ്പ​ട്ട എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. കാ​യം​കു​ളം സ്വ​ദേ​ശി​ക​ളും ബി​സി​ന​സ്​ സം​രം​ഭ​ക​രു​മാ​യ നൗ​ഷാ​ദ് ബ​ഷീ​ർ, ക​നി ഇ​സ്ഹാ​ഖ്, അ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്ക് ബി​സി​ന​സ് എ​ക്‌​സ​ല​ൻ​സി അ​വാ​ർ​ഡും അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളാ​യ ഹൈ​ഷ ഇ​സ്ഹാ​ഖ് ല​വ്ഷോ​ർ, ഹാ​ഫി​ദ്​ മു​ഹ​മ്മ​ദ് സ​യ്യാ​ൻ എ​ന്നി​വ​ർ​ക്ക് ‘കൃ​പ മെ​റി​റ്റ് അ​വാ​ർ​ഡും’ സ​മ്മാ​നി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ജു ന​മ്പ​ലേ​ശ്ശ​രി​ൽ, ഇ​സ്ഹാ​ഖ് ലൗ​ഷോ​ർ, അ​ഷ്റ​ഫ് ഹ​മീ​ദ്, ക​ബീ​ർ മ​ജീ​ദ്, സൈ​ഫ് കൂ​ട്ടു​ങ്ക​ൽ എ​ന്നി​വ​രെ ഫ​ല​കം ന​ൽ​കി​യും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ സൈ​ഫ് കാ​യം​കു​ളം, ബ​ഷീ​ർ കോ​യി​ക്ക​ലേ​ത്ത്, ദേ​വ​ദാ​സ് ഈ​രി​ക്ക​ൽ, മു​ഹ​മ്മ​ദ് സ​ലിം തു​ണ്ട​ത്തി​ൽ, നി​ഖി​ല സ​മീ​ർ എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ചും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ​ലിം പ​ള്ളി​യി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി.

റി​യാ​ദി​ലെ ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ത്ത സം​ഗീ​ത​നി​ശ​യും ടീം ​മെ​ഹ​ർ ന​യി​ച്ച ഒ​പ്പ​ന​യും ടോം ​ആ​ൻ​ഡ്​ ടീ​മി​ന്റെ ഫ്യൂ​ഷ​ൻ ഡാ​ൻ​സും കൃ​ഷ്‌​ണേ​ന്ദു ആ​ർ. നാ​യ​ർ, ആ​ലി​യ അ​ന​സ് എ​ന്നി​വ​രു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. മു​ജീ​ബ് കാ​യം​കു​ളം, പു​ഷ്പ​രാ​ജ്, ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, സു​ഷ്മ ഷാ​ൻ, മൈ​മൂ​ന അ​ബ്ബാ​സ്, സ​ലിം ക​ള​ക്ക​ര, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ബാ​ലു കു​ട്ട​ൻ, ക്ലീ​റ്റ​സ്, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, സൈ​ഫ് കാ​യം​കു​ളം, ഷാ​ജി മ​ഠ​ത്തി​ൽ, പി.​കെ. ഷാ​ജി, സ​മീ​ർ പി​ച്ച​നാ​ട്ട്, ര​ഞ്ജി​ത് ക​ണ്ട​ല്ലൂ​ർ, സ​ലിം തു​ണ്ട​ത്തി​ൽ, ബ​ഷീ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ഉ​മ​ർ മു​ക്കം, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, മു​ഹ​മ്മ​ദ് ഖാ​ൻ, ഹാ​ഷിം ചീ​രാ​വ​ള്ളി, സു​രേ​ഷ് ശ​ങ്ക​ർ, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, റ​സ്സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ, ബി​നു കെ. ​തോ​മ​സ്, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, സ​ലിം അ​ർ​ത്തി​യി​ൽ, ബ​ഷീ​ർ കോ​ട്ട​യം, നാ​ദി​ർ​ഷ, മൃ​ദു​ല വി​നീ​ഷ്, സ​ജീ​വ് കാ​യം​കു​ളം, ഷ​രീ​ഖ് തൈ​ക്ക​ണ്ടി, മ​ജീ​ദ് പ​തി​നാ​റു​ങ്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്​​ദു​ൽ വാ​ഹി​ദ്, ഷ​ബീ​ർ വ​രി​ക്ക​പ്പ​ള്ളി, സു​ധി​ർ മ​ജീ​ദ്, നൗ​ഷാ​ദ് യാ​ക്കൂ​ബ്, ഷം​സ് വ​ട​ക്കേ​ത്ത​ല​ക്ക​ൽ, ഷാ​ജി വ​ലി​യ​പ​റ​മ്പി​ൽ, റ​ഷീ​ദ് ചേ​രാ​വ​ള്ളി, വി​ജ​യ​കു​മാ​ർ, നി​സാം കാ​യം​കു​ളം, മി​റാ​ഷ്, അ​ബ്​​ദു​ൽ സ​മ​ദ്, അ​നീ​സ്, ഖൈ​സ്, മി​ദ്‌​ലാ​ജ് വാ​ള​ക്കോ​ട്ട്, സു​നീ​ർ, അ​മീ​ൻ, ബി​ജു ക​ണ്ട​പ്പു​റം, സീ​ന ഷാ​ജി, ഷം​ല റ​ഷീ​ദ്, ഫൗ​സി​യ നി​സാം, സ​നൂ​ജ ഇ​സ്​​ഹാ​ഖ്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹി​ബ സ​ലാം അ​വ​താ​ര​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് ല​വ്ഷോ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiAnnual meetKayamkulam Pravasi Association
News Summary - Kayamkulam Pravasi Association Annual meet
Next Story