Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2019 12:25 AM IST Updated On
date_range 4 April 2019 12:25 AM ISTഉംറക്കെത്തിയ കഴക്കൂട്ടം സ്വദേശി മക്കയിൽ മരിച്ചു
text_fieldsbookmark_border
ത്വാഇഫ്: ഉംറ തീർഥാടകൻ മക്കയിൽ നിര്യതനായി. തിരുവനന്തപുരം കഴക്കൂട്ടം മണക്കാട്ടു വിളാകം ഹൗസിൽ മുഹമ്മദ് ഇല്യാസ് ( 75) ആണ് നിര്യാതനായത്.
കഴിഞ്ഞ 22 നാണ് ഉംറ നിർവഹിക്കാൻ സ്വകാര്യ ഗ്രൂപ്പ് വഴി മക്കയിലെത്തിയത്. മസ്ജിദുൽ ഹറാമിൽ ത്വവാഫിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒരാഴ്ചയായി അജിയാത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
ഭാര്യ: ഉമൈബ ബീവി. മക്കൾ: സുബൈദ, ഷാജഹാൻ, ഷംനാദ്, സബീന. മൃതദേഹം മക്കയിൽ ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story