Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​ഡി.​എം.​എ​ഫ്...

കെ.​ഡി.​എം.​എ​ഫ് ‘ഇ​ൻ​സി​ജാം’ കാ​മ്പ​യി​ന് പ​രി​സ​മാ​പ്തി

text_fields
bookmark_border
കെ.​ഡി.​എം.​എ​ഫ് ‘ഇ​ൻ​സി​ജാം’ കാ​മ്പ​യി​ന് പ​രി​സ​മാ​പ്തി
cancel
camera_alt

കെ.​ഡി.​എം.​എ​ഫ് ഇ​ൻ​സി​ജാം സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ കാ​മ്പ​യി​ൻ സ​മാ​പ​ന​ച്ച​ട​ങ്ങ്​ അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ‘സം​ഘ​ശ​ക്തി​യി​ലൂ​ടെ പ്ര​വാ​സ സാ​ഫ​ല്യം’ പ്ര​മേ​യ​ത്തി​ൽ റി​യാ​ദ് കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്​​ലിം ഫെ​ഡ​റേ​ഷ​ൻ (കെ.​ഡി.​എം.​എ​ഫ്) സം​ഘ​ടി​പ്പി​ച്ച ‘ഇ​ൻ​സി​ജാം’ സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ കാ​മ്പ​യി​ന് പ​രി​സ​മാ​പ്തി. അ​ഞ്ച് മാ​സ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം, എ​ൻ​റോ​ൾ​മെൻറ്​ ഡ്രൈ​വ്, പാ​ന​ൽ ഡി​സ്ക​ഷ​ൻ, പാ​ച​ക​മ​ത്സ​രം, ഫാ​മി​ലി കോ​ൺ​ക്ലേ​വ്, ഇ​ൻ​സി​ജാം ഫി​നാ​ലെ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ഇ​ൻ​സി​ജാം ഫി​നാ​ലെ സു​ലൈ സൈ​ഫി​യ്യ ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി ര​ക്ഷാ​ധി​കാ​രി​യും കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​യ അ​ഷ്​​റ​ഫ് വേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​ഡി.​എം.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ സൈ​നു​ൽ ആ​ബി​ദ് മ​ച്ച​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും കോ​ഴി​ക്കോ​ട​ൻ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന ചാ​യ മ​ക്കാ​നി​യും ന​വ്യാ​നു​ഭൂ​തി​യാ​യി. ഇ​ബ്രാ​ഹിം ഫൈ​സി ജാ​റം​ക​ണ്ടി മി​അ്റാ​ജ് സ​ന്ദേ​ശം ന​ൽ​കി. എ.​എം. അ​ഹ​മ്മ​ദ് കു​ട്ടി ഫൈ​സി പ്രാ​ർ​ഥ​ന ന​ട​ത്തി. ടീം ​മെ​ഹ​ർ​ജാ​ൻ അ​വ​ത​രി​പ്പി​ച്ച മെ​ഹ്ഫി​ലെ ഇ​ഷ്ഖ് ഇ​ശ​ൽ​സ​ന്ധ്യ​ക്ക് അ​ബ്​​ദു​റ​ഹ്മാ​ൻ ഹു​ദ​വി പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, ശ​രീ​ഫ് മു​ട്ടാ​ഞ്ചേ​രി, റ​ഹീ​ദ് കൊ​ട്ടാ​ര​ക്കോ​ത്ത്, ജു​റൈ​ജ് കോ​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ഷാ​ഫി ഹു​ദ​വി ഓ​മ​ശ്ശേ​രി, ഇ.​ടി. അ​ബ്ദു​ൽ​ഗ​ഫൂ​ർ കൊ​ടു​വ​ള്ളി, നാ​സ​ർ മാ​ങ്കാ​വ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക്, അ​ബ്​​ദു​സ്സ​മ​ദ് പെ​രു​മു​ഖം, ബ​ഷീ​ർ താ​മ​ര​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശ​റ​ഫു​ദ്ദീ​ൻ ഹ​സ​നി, അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​​സ്​​റ്റേ​റ്റ് മു​ക്ക്, മു​ഹ​മ്മ​ദ് ജു​നൈ​ദ് മാ​വൂ​ർ, ശ​രീ​ഫ് മു​ടൂ​ർ, മു​ഹ​മ്മ​ദ് ശ​ബീ​ർ, മു​ഹ​മ്മ​ദ് ശ​മീ​ജ്, ജാ​സി​ർ ഹ​സ​നി, മു​ഹ​മ്മ​ദ് അ​മീ​ൻ, ശ​ഫ​റു​ല്ല കൊ​യി​ലാ​ണ്ടി, ന​സീ​ർ ചാ​ലി​ക്ക​ര, സൈ​ദ് അ​ല​വി ചീ​നി​മു​ക്ക്, അ​ഷ്റ​ഫ് പെ​രു​മ്പ​ള്ളി, ശ​ഹീ​റ​ലി മാ​വൂ​ർ, മു​ഹ​മ്മ​ദ് കാ​യ​ണ്ണ, ന​ജീ​ബ് നെ​ല്ലാ​ങ്ക​ണ്ടി, നൗ​ഫ​ൽ കാ​പ്പാ​ട്, അ​ഷ്ക​റ​ലി വ​ട്ടോ​ളി, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ട​വൂ​ർ, അ​ൻ​സാ​ർ പൂ​നൂ​ർ, അ​ൻ​വ​ർ നെ​ല്ലാ​ങ്ക​ണ്ടി, കെ.​പി. അ​സീം, ഫൈ​ബി​റ​ലി കൂ​ട​ത്താ​യി, ആ​സി​ഫ് ക​ള​ത്തി​ൽ, ഷ​ഹീ​ർ വെ​ള്ളി​മാ​ടു​കു​ന്ന്, സ​മീ​ർ മ​ച്ച​ക്കു​ളം, ഷ​റ​ഫു​ദ്ദീ​ൻ മ​ട​വൂ​ർ, സി​ദ്ദീ​ഖ് എ​ട​ത്തി​ൽ, താ​ജു പൈ​തോ​ത്ത്, ഉ​മ​ർ മാ​വൂ​ർ തു​ട​ങ്ങി​യ​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​സ​ലു​റ​ഹ്​​മാ​ൻ പ​തി​മം​ഗ​ലം സ്വാ​ഗ​ത​വും കാ​മ്പ​യി​ൻ കോ​ഓ​ഡി​നേ​റ്റ​ർ ശ​മീ​ർ പു​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campaignKDMF'Incijam'
News Summary - KDMF 'Incijam' campaign concludes
Next Story