Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി ഏ​രി​യ...

കേ​ളി ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​ക​ൾ കോ​ടി​യേ​രി​യെ അ​നു​സ്മ​രി​ച്ചു

text_fields
bookmark_border
kodiyeri-commemoration
cancel
camera_alt

കേ​ളി ക​ലാ​സാം​സ്​​കാ​രി​ക​വേ​ദി സം​ഘ​ടി​പ്പി​ച്ച കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ൽ കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ് സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: ത​ല​ശ്ശേ​രി​യി​ലെ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സെൻറ​റി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക സാ​ന്ത്വ​ന​കേ​ന്ദ്ര​മാ​യ ആ​ശ്ര​യ ചാ​രി​റ്റ​ബ്ൾ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ആ​റു​മാ​സ​ത്തെ ഭ​ക്ഷ​ണം ന​ൽ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തോ​ടെ കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

‘ഹൃ​ദ​യ​പൂ​ർ​വം കേ​ളി’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​​ന്റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം കേ​ളി​യു​ടെ 15 ര​ക്ഷാ​ധി​കാ​രി സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി 12 ഇ​ട​ങ്ങ​ളി​ലാ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

ആ​ദ്യ ദി​ന​ത്തി​ൽ സു​ലൈ, ന​സീം, റൗ​ദ, ന്യൂ ​സ​നാ​ഇ​യ്യ എ​ന്നീ ര​ക്ഷാ​ധി​കാ​രി സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ബ​ത്​​ഹ, മ​ർ​ഖ​ബ്, സ​നാ​ഇ​യ്യ അ​ർ​ബ​ഹീ​ൻ എ​ന്നീ സ​മി​തി​ക​ൾ സം​യു​ക്ത​മാ​യും ര​ണ്ടാം ദി​ന​ത്തി​ൽ അ​ൽ​ഖ​ർ​ജ്, ഉ​മ്മു​ൽ ഹ​മാം, അ​സീ​സി​യ, മു​സാ​ഹ്​​മി​യ, ദ​വാ​ദ്​​മി, ബ​ദീ​അ എ​ന്നീ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ഒ​ല​യ, മ​ല​സ് എ​ന്നീ സ​മി​തി​ക​ൾ സം​യു​ക്ത​മാ​യു​മാ​ണ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​രു​ദ്ധ​ൻ (സു​ലൈ), ഹു​സൈ​ൻ മ​ണ​ക്കാ​ട് (ന്യൂ ​സ​നാ​ഇ​യ്യ), സു​കേ​ഷ്‌ കു​മാ​ർ (സ​നാ​ഇ​യ്യ അ​ർ​ബ​ഹീ​ൻ), പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ (അ​ൽ​ഖ​ർ​ജ്), പി.​പി. ഷാ​ജു (ഉ​മ്മു​ൽ ഹ​മാം), സ​ന്തോ​ഷ് മ​തി​ല​കം (മു​സാ​ഹ്​​മി​യ), മ​ധു ബാ​ലു​ശ്ശേ​രി (ബ​ദീ​അ), ജ​വാ​ദ് പ​രി​യാ​ട്ട് (ഒ​ല​യ്യ), ആ​ക്ടി​ങ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​ലി പ​ട്ടാ​മ്പി (അ​സീ​സി​യ), ഷാ​ജി (ന​സീം), ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം മു​ജീ​ബ് (ദ​വാ​ദ്​​മി), കേ​ളി റൗ​ദ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ എ​ന്നി​വ​ർ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​മാ​രാ​യ സു​രേ​ഷ് ലാ​ൽ, സു​നി​ൽ​കു​മാ​ർ, ര​ജീ​ഷ് പി​ണ​റാ​യി, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​രാ​യ ഹാ​ഷിം കു​ന്ന​ത്ത​റ, കി​ഷോ​ർ ഇ. ​നി​സാം, റ​ഫീ​ഖ് ചാ​ലി​യം, നൗ​ഫ​ൽ, ഷി​ബു തോ​മ​സ്, നി​സാ​റു​ദ്ദീ​ൻ, രാ​ജ​ൻ പ​ള്ളി​ത്ത​ടം, ന​സീം ആ​ക്ടി​ങ് സെ​ക്ര​ട്ട​റി നൗ​ഫ​ൽ, ദ​വാ​ദ്​​മി യൂ​നി​റ്റ് അം​ഗം ഗി​രീ​ഷ് എ​ന്നി​വ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

സീ​ബ കൂ​വോ​ട് (സു​ലൈ), ബി​ജി തോ​മ​സ് (റൗ​ദ), ഷ​ബി അ​ബ്​​ദു​സ്സ​ലാം (അ​ൽ​ഖ​ർ​ജ്), ല​ജീ​ഷ് ന​രി​ക്കോ​ട് (അ​സീ​സി​യ), മു​സ്ത​ഫ (ബ​ദീ​അ), അ​നീ​സ് അ​ബൂ​ബ​ക്ക​ർ (മു​സാ​ഹ്​​മി​യ), സെ​ൻ ആ​ൻ​റ​ണി (ബ​ത്​​ഹ, മ​ർ​ഖ​ബ്, സ​നാ​ഇ​യ്യ), സീ​ന സെ​ബി​ൻ (ഒ​ല​യ്യ, മ​ല​സ്), അ​ബ്ബാ​സ് (ന്യൂ ​സ​നാ​ഇ​യ്യ), മ​ൻ​സൂ​ർ (ഉ​മ്മു​ൽ ഹ​മാം), സു​നി​ൽ (ദ​വാ​ദ്​​മി), ഖ​ലീ​ൽ ക​രീം (ന​സീം) എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ടി.​ആ​ർ. സു​ബ്ര​ഹ്​​മ​ണ്യ​ൻ, ഫി​റോ​സ് ത​യ്യി​ൽ, ജോ​സ​ഫ്‌ ഷാ​ജി, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ഷ​മീ​ർ കു​ന്നു​മ്മ​ൽ, പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Keli Area Rakshadhikari Samiti Commemorates Kodiyeri
Next Story