Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി ബ​ഗ്ല​ഫ്...

കേ​ളി ബ​ഗ്ല​ഫ് യൂ​നി​റ്റ്​ സ​മ്മേ​ള​നം

text_fields
bookmark_border
കേ​ളി ബ​ഗ്ല​ഫ് യൂ​നി​റ്റ്​ സ​മ്മേ​ള​നം
cancel
camera_alt

കേ​ളി റൗ​ദ ഏ​രി​യ ബ​ഗ്ല​ഫ് യൂ​നി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ ബ​ഗ്ല​ഫ് യൂ​നി​റ്റ്​ സ​മ്മേ​ള​നം കേ​ളി കേ​ന്ദ്ര സാം​സ്‌​കാ​രി​ക സ​മി​തി അം​ഗം നൗ​ഫ​ൽ പൂ​വ​ക്കു​റു​ശ്ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ്​ പ്ര​സി​ഡ​ന്‍റ്​​ ഷാ​ജി കെ.​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘാ​ട​ക​സ​മി​തി ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ജാ​നി​സ് സ്വാ​ഗ​ത​വും യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി സു​രേ​ഷ് ലാ​ൽ പ്ര​വ​ർ​ത്ത​ന, വ​ര​വ്-​ചെ​ല​വ് റി​പ്പോ​ർ​ട്ടും കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സെ​ൻ ആ​ന്റ​ണി സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കേ​ളി ജോ​യ​ന്‍റ്​​ ട്ര​ഷ​റ​ർ ബോ​ബി മാ​ത്യു, യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി സു​രേ​ഷ് ലാ​ൽ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു.

കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഉ​ല്ലാ​സ​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ്​​​‌ ബി​ജി തോ​മ​സ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​​‌ പി.​പി. സ​ലീം, രാ​ധാ​കൃ​ഷ്ണ​ൻ, അ​ജ​യ​ൻ, കു​മാ​ർ വാ​സു, റൗ​ദ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​ഷി പെ​രി​ഞ്ഞ​നം, ഏ​രി​യ സെ​ക്ര​ട്ട​റി സു​നി​ൽ സു​കു​മാ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശി​വ​ദാ​സ​ൻ സു​നി​ൽ​കു​മാ​ർ, യ​ഹ്യ അ​ബ്ദു​ൽ റ​ഹ്മാ​ൻ, ശ​ശി​ധ​ര​ൻ പി​ള്ള, വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ്​​ അ​ബ്ദു​ൽ ജാ​നി​സ്, സെ​ക്ര​ട്ട​റി ഷാ​ജി കെ.​കെ, ട്ര​ഷ​റ​ർ ച​ന്ദ്ര​ൻ എ​ന്നി​വ​രെ യൂ​നി​റ്റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. യൂ​നി​റ്റി​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി ഷാ​ജി സ​മ്മേ​ള​ന​ത്തി​ന് ന​ന്ദ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unit Meeting
News Summary - Keli Buglaff Unit Meeting
Next Story