Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേളി ദവാദ്മി, അൽഖർജ്...

കേളി ദവാദ്മി, അൽഖർജ് ഏരിയ കമ്മിറ്റി ഇ.എം.എസ്-എ.കെ.ജി അനുസ്മരണം

text_fields
bookmark_border
Keli Dawadmi
cancel
camera_alt

കേ​ളി ദ​വാ​ദ്മി ഇ.​എം.​എ​സ്-​എ.​കെ.​ജി അ​നു​സ്മ​ര​ണ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം രാ​ജേ​ഷ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റി​യാ​ദ്: ഇ.​എം.​എ​സി​​ന്റെ​യും എ.​കെ.​ജി​യു​ടെ​യും ച​ര​മ​ദി​നം കേ​ളി ദ​വാ​ദ്മി, അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​ക​ൾ ആ​ച​രി​ച്ചു. ദാ​വാ​ദ്മി​യി​ൽ ന​ട​ന്ന അ​നു​സ്​​മ​ര​ണ പ​രി​പാ​ടി​യി​ൽ യൂ​നി​റ്റ് എ​ക്സി.​അം​ഗം സു​നി​ൽ​കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദ​വാ​ദ്മി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഗി​രീ​ഷ് അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ളാ​യ ബി​നു, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം രാ​ജേ​ഷ് എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഉ​മ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് റാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

അ​ൽ​ഖ​ർ​ജി​ൽ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​ബ്ര​ഹ്​​മ​ണ്യ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ കൊ​ട്ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ഭ​ര​ണി​ക്കാ​വ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം നാ​ദി​ർ​ഷ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ. ​ഗോ​പാ​ല​ൻ, സ​ജീ​ന്ദ്ര ബാ​ബു, കെ.​എം. ബൈ​ജു, എ​ൻ.​ജെ. ര​മേ​ഷ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം സ്വാ​ഗ​ത​വും പ്ര​സി​ഡ​ൻ​റ്​ ഷെ​ബി അ​ബ്​​ദു​സ്സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.

അ​ൽ ഖ​ർ​ജ് ഏ​രി​യ അ​നു​സ്മ​ര​ണ​ത്തി​ൽ ഭ​ര​ണി​ക്കാ​വ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം നാ​ദി​ർ​ഷ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EMS-AKGCommemorationKeli DawadmiAlkharj Area Committee
News Summary - Keli Dawadmi, Alkharj Area Committee EMS-AKG Commemoration
Next Story