Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.​കെ. സു​രേ​ന്ദ്ര​ന്...

എം.​കെ. സു​രേ​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
എം.​കെ. സു​രേ​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പ്
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സു​രേ​ന്ദ്ര​നെ കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ്

ക​ണ്ണ​പു​രം പൊ​ന്നാ​ട അ​ണി​യി​ക്കു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സ​നാ​ഇ​യ്യ അ​ർ​ബ​ഹീ​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എം.​കെ. സു​രേ​ന്ദ്ര​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ബ​ത്ഹ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​നാ​ഇ​യ്യ അ​ർ​ബ​ഹീ​ൻ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ സു​കേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സു​നീ​ർ ബാ​ബു ആ​മു​ഖ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ൻ​റ്‌ സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ബ്​​ദു​ൽ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​ർ.

എ​സ്. ജോ​ർ​ജ്, ബി. ​വി​ജ​യ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ഫ​റു​ല്ല, അ​ബ്​​ദു​ൽ നാ​സ​ർ, വാ​സു​ദേ​വ​ൻ, അ​ബ്​​ദു​ൽ റ​ഷീ​ദ്, ഉ​വൈ​ദ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്‌ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 29 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ അ​ൽ ത​സ്‌​ലി​യാ​ത്ത് വ​ർ​ക്ക്ഷോ​പ്പി​ൽ വെ​ൽ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന സു​രേ​ന്ദ്ര​ൻ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്.

കേ​ളി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന സു​രേ​ന്ദ്ര​ൻ, കേ​ളി മെ​ഗാ​ഷോ​യു​ടെ സ്​​റ്റേ​ജ് ഒ​രു​ക്കു​ന്ന​തി​ലും സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ബ​ദീ​അ ഏ​രി​യ സെ​ക്ര​ട്ട​റി കി​ഷോ​ർ, ന്യൂ ​സ​നാ​ഇ​യ്യ ഏ​രി​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ട്ര​ഷ​റ​ർ ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, സ​നാ​ഇ​യ്യ അ​ർ​ബൈ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ജാ​ഫ​ർ ഖാ​ൻ, വെ​സ്​​റ്റ്​ യൂ​നി​റ്റ് സെ​ക്ര​ട്ട​റി കെ. ​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു.

സ​നാ​ഇ​യ്യ അ​ർ​ബ​ഹീ​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി സു​കേ​ഷ് കു​മാ​ർ ഓ​ർ​മ​ഫ​ല​ക​വും എ​സ്. വി​ജ​യ​കു​മാ​ർ ഉ​പ​ഹാ​ര​വും കൈ​മാ​റി. ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ട്ര​ഷ​റ​ർ സ​ഫ​റു​ല്ല​യും ഉ​വൈ​ദ യൂ​നി​റ്റ്​ ഓ​ർ​മ​ഫ​ല​കം വി​നു സോ​മ​നും ഉ​പ​ഹാ​രം ഉ​ണ്ണി​കൃ​ഷ്ണ​നും ഈ​സ്​​റ്റ്​ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം ഉ​മ​റും ബ്രി​ഡ്ജ് യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ നാ​സ​റും കൈ​മാ​റി. ഏ​രി​യ സെ​ക്ര​ട്ട​റി ജാ​ഫ​ർ ഖാ​ൻ സ്വാ​ഗ​ത​വും സു​രേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendrankeli farewell
News Summary - keli farewell to MK Surendran
Next Story