Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി കു​ടും​ബ സ​ഹാ​യം...

കേ​ളി കു​ടും​ബ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
കേ​ളി കു​ടും​ബ സ​ഹാ​യം കൈ​മാ​റി
cancel
camera_alt

സു​നീ​ഷി​െൻറ കു​ടും​ബ​ത്തി​നു​ള്ള കേ​ളി​യു​ടെ സ​ഹാ​യം സി.​പി.​എം ത​ളി​പ്പ​റ​മ്പ് ഏ​രി​യ സെ​ക്ര​ട്ട​റി പി. ​മു​കു​ന്ദ​ൻ കൈ​മാ​റു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ്‌ ഏ​രി​യ സി​റ്റി യൂ​നി​റ്റ് അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച സു​നീ​ഷ് മു​ണ്ട​ച്ചാ​ലി​െൻറ കു​ടും​ബ സ​ഹാ​യം കൈ​മാ​റി. ജൂ​ൺ 26ന് ​അ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​രു​ന്ന അ​ഖ്​​വേ​ൻ കോ​ഴി​ക്ക​മ്പ​നി​യി​ലെ താ​മ​സ്ഥ​ല​ത്ത്​ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ്​ സു​നീ​ഷ് മ​രി​ച്ച​ത്.

ക​ണ്ണൂ​ർ പ​റ​ശ്ശി​നി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യി​രു​ന്നു. കേ​ളി അം​ഗ​ങ്ങ​ളി​ൽ നി​ന്നും സ്വ​രൂ​പി​ക്കു​ന്ന കു​ടും​ബ​സ​ഹാ​യ പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് മ​രി​ക്കു​ന്ന കേ​ളി അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​ത്. സി.​പി.​എം ത​ളി​പ്പ​റ​മ്പ് ഏ​രി​യ സെ​ക്ര​ട്ട​റി പി. ​മു​കു​ന്ദ​നാ​ണ് സ​ഹാ​യം കൈ​മാ​റി​യ​ത്.

സു​നീ​ഷി​െൻറ ഭാ​ര്യ ജൂ​ല സു​നീ​ഷ് കു​ടും​ബ സ​ഹാ​യം ഏ​റ്റു​വാ​ങ്ങി. സി.​പി.​എം ആ​ന്തൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ്രേ​മ​രാ​ജ​ൻ, എം. ​ച​ന്ദ്ര​ൻ, വി. ​സ​ത്യ​ൻ, കേ​ളി അം​ഗ​ങ്ങ​ളാ​യ ബാ​ബു​രാ​ജ് കൂ​വോ​ട്, ബാ​ബു പ​റ​ശ്ശി​നി​ക്ക​ട​വ്, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി മു​ൻ അം​ഗം ര​വീ​ന്ദ്ര​ൻ പ​ട്ടു​വം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpkeligulf newssaudi news
Next Story