Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി പൊ​തി​ച്ചോ​ർ...

കേ​ളി പൊ​തി​ച്ചോ​ർ വി​ത​ര​ണം

text_fields
bookmark_border
കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​
cancel
camera_alt

റി​യാ​ദി​ലെ കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ‘ഹൃ​ദ​യ​പൂ​ർ​വം പൊ​തി​ച്ചോ​ർ’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തി​ച്ചോ​ർ വി​ത​ര​ണം നി​ല​മ്പൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ ‘ഹൃ​ദ​യ​പൂ​ർ​വം പൊ​തി​ച്ചോ​ർ’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തി​ച്ചോ​ർ വി​ത​ര​ണം ചെ​യ്തു. നി​ല​മ്പൂ​ർ ബ​ഡ്സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് കേ​ളി​യു​ടെ​യും കു​ടും​ബ​വേ​ദി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രാ​ഴ്ച കാ​ല​ത്തെ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. നി​ല​മ്പൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ളി മു​ൻ സെ​ക്ര​ട്ട​റി​യും പ്ര​വാ​സി സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ റ​ഷീ​ദ് മേ​ലേ​തി​ൽ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഡ്സ് സ്കൂ​ൾ ഹെ​ഡ് മി​സ്ട്ര​സ്​ സു​ഹ​റാ​ബീ​വി, സ്കൂ​ൾ എം.​ഡി എ. ​ഷാ​ഹി​ദ, കേ​ളി മു​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി​യം​ഗം ഗോ​പി​നാ​ഥ​ൻ വേ​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ൻ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ സ്വാ​ഗ​ത​വും ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം മു​ൻ ക​ൺ​വീ​ന​ർ ബാ​ബു​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Keli Kalasam Skarika Vedihi
Next Story