Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ളി യൂ​നി​റ്റ്...

കേ​ളി യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ

text_fields
bookmark_border
കേ​ളി യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ
cancel
camera_alt

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ​യി​ലെ മ​ല​ഫ്, ബ​ത്ഹ ഏ​രി​യ​യി​ലെ മ​ർ​ഗ​ബ് യൂ​നി​റ്റു​ക​ളു​ടെ പു​തി​യ

ഭാ​ര​വാ​ഹി​ക​ൾ

Listen to this Article

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ 11ാമ​ത് കേ​ന്ദ്ര​സ​മ്മേ​ള​ന​ഭാ​ഗ​മാ​യി അ​ൽ​ഖ​ർ​ജ് ഏ​രി​യ​യി​ലെ മ​ല​ഫ് യൂ​നി​റ്റ്, ബ​ത്ഹ ഏ​രി​യ​യി​ലെ മ​ർ​ഗ​ബ് യൂ​നി​റ്റ് സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ന്നു. സി.​കെ. രാ​ജു ന​ഗ​റി​ൽ ന​ട​ന്ന മ​ല​ഫ് യൂ​നി​റ്റ് സ​മ്മേ​ള​നം ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൽ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ആ​ഷി​ഖ് ബ​ഷീ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ബ്ദു​ൽ അ​ലി വ​ര​വ്-​ചെ​ല​വു​ക​ണ​ക്കും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും റൗ​ദ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​റു​മാ​യ ജോ​ഷി പെ​രി​ഞ്ഞ​നം സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സെ​ൻ ആ​ന്‍റ​ണി, യൂ​നി​റ്റ് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ആ​ഷി​ഖ് ബ​ഷീ​ർ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു.

ഷി​ഹാ​ബ് ര​ക്ത​സാ​ക്ഷി​പ്ര​മേ​യ​വും ബ​ഷീ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഷു​ക്കൂ​ർ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ഏ​രി​യ പ്ര​സി​ഡ​ന്‍റ്​​​​ സു​ബ്ര​ഹ്മ​ണ്യ​ൻ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗം ബാ​ലു വേ​ങ്ങേ​രി, മ​ണി​ക​ണ്ഠ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം ഗോ​പാ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ദി​ഖ് (പ്ര​സി), ഷു​ക്കൂ​ർ (സെ​ക്ര), ഷി​ഹാ​ബ് (ട്ര​ഷ) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

മൊ​യ്‌​തീ​ൻ സ്വാ​ഗ​ത​വും ഷു​ക്കൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സ​ന്ദീ​പ് ന​ഗ​റി​ൽ ന​ട​ന്ന മ​ർ​ഗ​ബ് യൂ​നി​റ്റ് സ​മ്മേ​ള​നം ബ​ത്ഹ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം പി.​എ​സ്.​എ. റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​​​​ ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ബി​ജു ഉ​ള്ളാ​ട്ടി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ രാ​ജേ​ഷ് ചാ​ലി​യാ​ർ വ​ര​വു​ചെ​ല​വ് ക​ണ​ക്കും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സെ​ൻ ആ​ന്‍റ​ണി സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ബി​ജു ഉ​ള്ളാ​ട്ടി​ൽ, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു. പ്ര​ശാ​ന്ത്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ര​ജീ​ഷ് പി​ണ​റാ​യി, ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ്​​​​ രാ​മ​കൃ​ഷ്ണ​ൻ, ഏ​രി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​​​​ കെ.​പി. കൃ​ഷ്ണ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗം ഉ​മ​ർ, വി​നോ​ദ്, ബി​ജു താ​യ​മ്പ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ജി​ൻ കൂ​വ​ള്ളൂ​ർ ര​ക്ത​സാ​ക്ഷി​പ്ര​മേ​യ​വും വി​ശ്വ​നാ​ഥ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ന​വാ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ വി​വി​ധ രാ​ഷ്ട്രീ​യ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.​​​​ വി​ശ്വ​നാ​ഥ​ൻ (പ്ര​സി), ബി​ജു ഉ​ള്ളാ​ട്ടി​ൽ (സെ​ക്ര), ഗോ​പി​നാ​ഥ് (ട്ര​ഷ) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. വി​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും ബി​ജു ഉ​ള്ളാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keli saudi
News Summary - keli unit conferences
Next Story