Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ഹ്​​ലി​യ​യി​ൽ കേ​ളി...

ത​ഹ്​​ലി​യ​യി​ൽ കേ​ളി യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
ത​ഹ്​​ലി​യ​യി​ൽ കേ​ളി യൂ​നി​റ്റ് രൂ​പ​വ​ത്​​ക​രി​ച്ചു
cancel

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ പു​തി​യ യൂ​നി​റ്റ് മ​ല​സ് ഏ​രി​യ​യു​ടെ കീ​ഴി​ൽ ത​ഹ്​​ലി​യ​യി​ൽ രൂ​പ​വ​ത്​​ക​രി​ച്ചു.

കേ​ളി​യു​ടെ ഏ​റ്റ​വും അ​ധി​കം അം​ഗ​ങ്ങ​ളു​ള്ള മ​ല​സ് ഏ​രി​യ​ക്കു​കീ​ഴി​ലെ ഒ​ല​യ്യ യൂ​നി​റ്റി​നെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് ര​ണ്ടാ​യി വി​ഭ​ജി​ച്ച​ത്. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ നി​യാ​സ് ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും സൈ​ബ​ർ വി​ങ് ചെ​യ​ർ​മാ​നു​മാ​യ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ രാ​ഷ്​​ട്രീ​യ-​സം​ഘ​ട​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, മ​ല​സ് ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി, ഒ​ല​യ്യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ജ​വാ​ദ് പ​രി​യാ​ട്ട്, ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ നൗ​ഫ​ൽ പൂ​വ്വ​ക്കു​റു​ശ്ശി, ട്ര​ഷ​റ​ർ സിം​നേ​ഷ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​കു​ന്ദ​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ക​രീം പൈ​ങ്ങോ​ട്ടൂ​ർ, സ​മീ​ർ, റെ​നീ​സ്, ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഒ​ല​യ്യ യൂ​നി​റ്റി​​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ല​ബീ​ബ് (പ്ര​സി.), പി. ​അ​മ​ർ (സെ​ക്ര.), സു​രേ​ഷ് പ​ള്ളി​യാ​ലി​ൽ (ട്ര​ഷ.) എ​ന്നി​വ​രെ​യും ത​ഹ്‌​ലി​യ യൂ​നി​റ്റ്​ ഭാ​ര​വാ​ഹി​ക​ളാ​യി സു​ലൈ​മാ​ൻ പേ​ര​നോ​ട് (പ്ര​സി.), മു​ര​ളി കൃ​ഷ്ണ​ൻ (സെ​ക്ര.), ബി. ​പ്ര​ശാ​ന്ത് (ട്ര​ഷ.) എ​ന്നി​വ​രെ​യും ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്തു.

ഒ​ല​യ്യ യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സു​ലൈ​മാ​ൻ പേ​ര​നോ​ട് സ്വാ​ഗ​ത​വും ത​ഹ്‌​ലി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി മു​ര​ളി കൃ​ഷ്‌​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaTahliaKeli Unit
News Summary - Keli unit formed in Tahlia
Next Story