Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ര​ള ക​ലാ​കാ​യി​ക...

കേ​ര​ള ക​ലാ​കാ​യി​ക സാം​സ്‌​കാ​രി​ക വേ​ദി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
കേ​ര​ള ക​ലാ​കാ​യി​ക സാം​സ്‌​കാ​രി​ക വേ​ദി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

അ​ൻ​ഷാ​ദ് ത​ക്കി​ടി​യി​ൽ (നാ​ട​ക ന​ട​ൻ), ആ​ർ. ഷ​ഹ​ന (ന​ടി), ഷി​ബി​ൻ ആ​റ്റു​വ (ആ​ൽ​ബം ന​ട​ൻ), ഡോ​ണ സൂ​സ​ൻ ഐ​സ​ക് (ആ​ൽ​ബം ന​ടി), മാ​ന​സ് മേ​നോ​ൻ (ഗാ​യ​ക​ൻ), നാ​ഫി​ന മു​ഹ​മ്മ​ദ്​

(ഗാ​യി​ക), ഡോ. ​റു​ബീ​ന (ചി​ത്ര​കാ​രി), അ​മൃ​ത ശ്രീ​ലാ​ൽ (യു​ട്യൂ​ബ​ർ)

ദ​മ്മാം: കേ​ര​ള ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ യൂ​നി​റ്റ് വി​വി​ധ ക​ലാ​രം​ഗ​ങ്ങ​ളി​ലെ പ്ര​തി​ഭ​ക​ൾ​ക്ക്​ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

അ​ൻ​ഷാ​ദ് ത​ക്കി​ടി​യി​ൽ (നാ​ട​ക ന​ട​ൻ), ആ​ർ. ഷ​ഹ​ന (ന​ടി), ഷി​ബി​ൻ ആ​റ്റു​വ (ആ​ൽ​ബം ന​ട​ൻ), ഡോ​ണ സൂ​സ​ൻ ഐ​സ​ക് (ആ​ൽ​ബം ന​ടി), മാ​ന​സ് മേ​നോ​ൻ (ഗാ​യ​ക​ൻ), നാ​ഫി​ന മു​ഹ​മ്മ​ദ്​ (ഗാ​യി​ക), ഡോ. ​റു​ബീ​ന (ചി​ത്ര​കാ​രി), അ​മൃ​ത ശ്രീ​ലാ​ൽ (യു​ട്യൂ​ബ​ർ) എ​ന്നി​വ​രാ​ണ്​​ അ​വാ​ർ​ഡ്​ ജേ​താ​ക്ക​ൾ. ഓ​രോ വി​ഭാ​ഗ​ത്തി​ൽ​നി​ന്നും അ​നേ​കം എ​ൻ​ട്രി​ക​ൾ വ​ന്ന​തി​ൽ​നി​ന്നും ഏ​റ്റ​വും മി​ക​ച്ച​ത് തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ജൂ​റി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

ജേ​ക്ക​ബ് ഉ​തു​പ്പ്, സ​തീ​ഷ് ജു​ബൈ​ൽ, ശി​ഹാ​ബ് കൊ​യി​ലാ​ണ്ടി, മു​സ്ത​ഫ പൊ​ന്നാ​നി, സാ​ലു, റി​ഹാ​ന, ജ​മാ​ൽ സി. ​മു​ഹ​മ്മ​ദ്‌, ത​ൻ​വീ​റ എ​ന്നി​വ​രാ​യി​രു​ന്നു ജൂ​റി അം​ഗ​ങ്ങ​ൾ. ന​വം​ബ​ർ 19ന് ​ദ​മ്മാം ലു​ലു മാ​ൾ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​മെ​ന്ന്​ കേ​ര​ള ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ഫ​റോ​ക്ക്, സെ​ക്ര​ട്ട​റി ഷാ​ഫി സൂ​പ്പി, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ എ​ൻ.​ബി. നി​സാ​ർ, ഷി​ജി​ല ഹ​മീ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Culture Forum
News Summary - Kerala Arts and Culture Forum announces awards
Next Story