Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബുറൈദയിലെ...

ബുറൈദയിലെ താമസസ്ഥലത്ത്​ മലയാളി യുവാവ്​ മരിച്ച നിലയിൽ

text_fields
bookmark_border
ബുറൈദയിലെ താമസസ്ഥലത്ത്​ മലയാളി യുവാവ്​ മരിച്ച നിലയിൽ
cancel

ബുറൈദ​: മലയാളി യുവാവിനെ ബുറൈദയിലെ താമസസ്ഥലത്ത്​ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ലാമിയ മന്‍സിലില്‍ (ഈട്ടിവിള വീട്ടില്‍) അലിയാരു കുഞ്ഞ് - റംലാ ബീവി ദമ്പതികളുടെ മകന്‍ സബീര്‍ അലിയാണ്​ (42) മരിച്ചത്. ബുറൈദയില്‍ സെയില്‍സ് മാനായി ജോലി ചെയ്​തിരുന്ന സമീര്‍ അടുത്തിടെ സുഹൃത്തുമായി ചേര്‍ന്ന് സ്വന്തമായി വ്യാപാരം ആരംഭിച്ചിരുന്നതായും കഴിഞ്ഞ ദിവസവും കുടുംബവുമായി സംസാരിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യ: ലാമിയ. മക്കള്‍: ആലിയ, ആദില്‍. സഹോദരങ്ങൾ: സനൽ, സജാദ്​, സനൂപ്​. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ബുറൈദ കെ.എം.സി.സി ഭാരവാഹി ഫൈസൽ ആലത്തൂർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsSaudi Arabia
News Summary - Keralite died in saudi arabia
Next Story