Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘പ്ര​വാ​സി’ ഖ​ഫ്‌​ജി...

‘പ്ര​വാ​സി’ ഖ​ഫ്‌​ജി റീ​ജ​ന​ൽ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
‘പ്ര​വാ​സി’ ഖ​ഫ്‌​ജി റീ​ജ​ന​ൽ ക​മ്മി​റ്റി  രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt???????? ???????????????, ????? ???????, ?????????????? ??????????

ഖ​ഫ്‌​ജി: പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി​യു​ടെ ഖ​ഫ്‌​ജി റീ​ജ​ന​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​സി​ഡ​ൻ​റ് എം.​കെ. ഷാ​ജ​ഹാ​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന  ഓ​ൺ​ലൈ​ൻ പൊ​തു​യോ​ഗ​ത്തി​ലാ​ണ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്. ശി​ഹാ​ബ് പെ​രു​മ്പാ​വൂ​ർ (പ്ര​സി), ശ​മീം ജാ​ബി​ർ (ജ​ന. സെ​ക്ര), സെ​യ്ഫു​ദ്ദീ​ൻ രാ​മ​പു​രം (ട്ര​ഷ), ഫൈ​സ​ൽ  പെ​രി​ന്താ​റ്റി​രി, ധ​ർ​മ​ൻ കോ​വ​ളം (വൈ. ​പ്ര​സി), ഹ​ർ​ഷാ​ദ് ഹു​സൈ​ൻ, ജി​ബി​ൻ സു​ൽ​ത്താ​ൻ (ജോ. ​സെ​ക്ര.), അ​ബ്​​ദു​ൽ ജ​ലീ​ൽ വ​ട​ക്കാ​ങ്ങ​ര (സാ​മൂ​ഹി​ക സേ​വ​നം), മാ​ർ​ട്ടി​ൻ  ആ​ൻ​റ​ണി കൊ​ച്ചി (സാം​സ്കാ​രി​ക വി​ഭാ​ഗം), ഫി​റോ​സ് അ​ക്ബ​ർ (മാ​ധ്യ​മ വി​ഭാ​ഗം), കെ.​ടി.​പി. ഷാ​ജി (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), ഫി​റോ​സ് വി​ഴി​ഞ്ഞം, മ​ൻ​സൂ​ർ കു​രി​ങ്ങാ​ര​ത്ത്,  അ​ബ്​​ദു​ൽ ഹാ​ദി, അ​മീ​ർ ഖാ​ൻ നെ​ടു​ങ്ക​ണ്ടം (സ​ഹ ക​ൺ​വീ​ന​ർ​മാ​ർ), അ​ൻ​വ​ർ ഫ​സ​ൽ, ഷ​ഫീ​ഖ് പ​ള്ളി​ത്തൊ​ടി​ക, അ​മീ​ൻ അ​ഹ്സ​ൻ (റീ​ജ​ന​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ)  എ​ന്നി​വ​ര​ട​ങ്ങു​ന്ന ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. മു​ഹ്സി​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ട്ര​ഷ​റ​ർ ബി​ജു പൂ​ത​ക്കു​ളം,  ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഖോ​ബാ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സി​റാ​ജ് ത​ല​ശ്ശേ​രി, ജു​ബൈ​ൽ  റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഡോ. ​ജൗ​ഷി​ദ്, പ്ര​വി​ശ്യാ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ ജം​ഷീ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ പ്രാ​ദേ​ശി​ക യൂ​നി​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​വ​ഹി​ച്ചു. കി​ഴ​ക്ക​ൻ  പ്ര​വി​ശ്യാ ഹെ​ൽ​പ് ഡെ​സ്‌​ക് കോ​ഓ​ഡി​നേ​റ്റ​ർ ഷ​മീ​ർ വ​ണ്ടൂ​ർ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​ക്കാം എ​ന്ന് വി​ശ​ദീ​ക​രി​ച്ചു. അ​ബ്​​ദു​ൽ ജ​ലീ​ൽ വ​ട​ക്കാ​ങ്ങ​ര  സ്വാ​ഗ​ത​വും ജി​ബി​ൻ സു​ൽ​ത്താ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newskhafgi regional committee
News Summary - khafgi regional committee-saudi-gulf news
Next Story