Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖാലിദിയ എഫ്.സിയും...

ഖാലിദിയ എഫ്.സിയും സദാഫ്കോ മാൻഡ്രിഡ് എഫ്.സിയും ഫൈനലിൽ

text_fields
bookmark_border
Khalidiya FC
cancel
camera_alt

മാ​ൻ​ഡ്രി​ഡ്​ സോ​ക്ക​ർ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടു​ന്ന ഖാ​ലി​ദി​യ എ​ഫ്.​സി​യും സ​ദാ​ഫ്​​കോ മാ​ൻ​ഡ്രി​ഡ്​ എ​ഫ്.​​സി​യും

ദ​മ്മാം: റോ​സ്‌ ഗാ​ർ​ഡ​ൻ മാ​ഡ്രി​ഡ്‌ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി ​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ചു. ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ സ​ദാ​ഫ്കൊ മാ​ഡ്രി​ഡ്‌ എ​ഫ്.​സി ശ​ക്ത​രാ​യ ഗ​ല്ലൂ​പ്‌ യു​നൈ​റ്റ​ഡ്‌ എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

ര​ണ്ടാം സെ​മി ​ഫൈ​ന​ലി​ൽ പ്ര​ഗ​ല്ഭ​രാ​യ ഖാ​ലി​ദി​യ എ​ഫ്.​സി ദ​ല്ലാ എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ലെ​ത്തി. ഈ ​മാ​സം 11ന്​ ​വി​ന്നേ​ഴ്സ്‌ സ്​​റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​ന്​ മാ​ഡ്രി​ഡ്‌ എ​ഫ്.​സി​യും ഖാ​ലി​ദി​യ എ​ഫ്.​സി​യും ത​മ്മി​ലു​ള്ള ക​ലാ​ശ​പ്പോ​രാ​ട്ടം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Khalidiya FCSadafco Mandrid FC
News Summary - Khalidiya FC and Sadafco Mandrid FC in the final
Next Story