Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖ​ത്വീ​ഫ്​...

ഖ​ത്വീ​ഫ്​ കെ.​എം.​സി.​സി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
Khatweef KMCC
cancel
camera_alt

കെ.​എം.​സി.​സി ഖ​ത്വീ​ഫ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സ് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി

പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌​കു​ട്ടി കോ​ഡൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: കെ.​എം.​സി.​സി ഖ​ത്വീ​ഫ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഫി​സ് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്‌​കു​ട്ടി കോ​ഡൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​റു​ന്ന സൗ​ദി​യു​ടെ സാ​ധ്യ​ത​ക​ളെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഗു​ണ​പ​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള കോ​ച്ചി​ങ് സെൻറ​ർ, നോ​ർ​ക ഹെ​ൽ​പ് ഡെ​സ്ക്, നി​യ​മ ബോ​ധ​വ​ത്ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ന​വീ​ന ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യു​ള്ള സേ​വ​ന​കേ​ന്ദ്ര​മാ​യി ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മു​ഷ്താ​ഖ് പേ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി കെ.​എം.​സി.​സി സാം​സ്‌​കാ​രി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ മാ​ലി​ക് മ​ഖ്ബൂ​ൽ ഭാ​ഷാ സ​മ​ര അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും

പ്ര​വി​ശ്യ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ്‌ പാ​ണ്ടി​ക​ശാ​ല അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു. പ്ര​വി​ശ്യ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി റ​ഹ്​​മാ​ൻ കാ​ര​യാ​ട്, അ​മീ​റ​ലി കൊ​യി​ലാ​ണ്ടി, മ​ജീ​ദ് കൊ​ടു​വ​ള്ളി, മു​ഹ​മ്മ​ദ്‌​കു​ട്ടി ക​രി​ങ്ക​പ്പാ​റ, ടി.​ടി. ക​രീം വേ​ങ്ങ​ര, അ​മീ​ൻ ക​ളി​യി​ക്കാ​വി​ള, ഫൈ​സ​ൽ കൊ​ടു​മ, വി​വി​ധ ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാ​മി ഓ​മ​ച്ച​പ്പു​ഴ, മു​സ്ത​ഫ കോ​ട്ട​ക്ക​ൽ, കു​ഞ്ഞാ​ലി മേ​ൽ​മു​റി, അ​ബ്​​ദു​ൽ ഖാ​ദ​ർ ദാ​രി​മി, കെ.​എം. ഉ​സ്മാ​ൻ, നി​യാ​സ് തോ​ട്ടി​ക്ക​ൽ, ല​ത്തീ​ഫ്, ജാ​സി​ർ പ​ള്ളി​പ്പ​ടി, അ​ബ്​​ദു​ൽ മ​ജീ​ദ് കോ​ട്ട​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രാ​വി​ശ്യ വെ​ൽ​ഫെ​യ​ർ വി​ങ്ങി​​ന്റെ സേ​വ​ന​ത്തി​ന്​ ഹു​സൈ​ൻ നി​ല​മ്പൂ​രി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

സ​ലീം പെ​രു​മു​ഖം, മു​ബാ​റ​ക് ക​രു​ളാ​യി, ല​ത്തീ​ഫ് പ​ര​ത​ക്കാ​ട്, മു​ഹ​മ്മ​ദ​ലി അ​ണ്ടോ​ണ, മു​ഷ്ത്താ​ഖ് ഐ​ക്ക​ര​പ്പ​ടി, കെ.​ടി. അ​ന​സ്, അ​ഷ്‌​റ​ഫ്‌, ഹൈ​ദ​ർ കോ​ട്ട​ക്ക​ൽ, ഷം​സു ക​രു​ളാ​യി, സി.​സി. മു​നീ​ർ, അ​നീ​സ് ചേ​ലേ​മ്പ്ര, സ​ലാം ചേ​ലേ​മ്പ്ര, അ​ലി വ​യ​നാ​ട്, ഉ​ബൈ​ദ് കൊ​ടി​ഞ്ഞി, നി​സാം ക​ണ്ണൂ​ർ, ഫൈ​സ​ൽ മ​ക്രെ​രി, വ​നി​ത നേ​താ​ക്ക​ളാ​യ സ​റീ​ന നി​യാ​സ്, ജ​സീ​ന നൗ​ഷാ​ദ്, റു​ഫ്‌​സാ​ന നാ​സ​ർ, സാ​ജി​ദ സ​ലീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​യ്യി​ദ് ഹ​ബീ​ബ് ത​ങ്ങ​ൾ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. ഫ​ഹ​ദ് കൊ​ടി​ഞ്ഞി സ്വാ​ഗ​ത​വും അ​സീ​സ് കാ​രാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia newsKhatweef KMCC
News Summary - Khatweef KMCC office inaugurated
Next Story