Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖി​ദ്മ ഉം​റ ഗ്രൂ​പ്...

ഖി​ദ്മ ഉം​റ ഗ്രൂ​പ് നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
farewell
cancel
camera_alt

ഖി​ദ്മ ഉം​റ ഗ്രൂ​പ്

നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജു​ബൈ​ൽ: ഖി​ദ്മ ഉം​റ ഗ്രൂ​പ്പി​​ന്‍റെ സ്ഥാ​പ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി​ക്ക് ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച ഉം​റ യാ​ത്ര​ക്കി​ട​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഓ​ടു​ന്ന ബ​സ്സി​ൽ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത് കൗ​തു​ക​മാ​യി. മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, നൗ​ഫ​ൽ അ​ബൂ​ബ​ക്ക​ർ, അ​ജ്മ​ൽ സാ​ബു, ഡോ. ​ഷാ​നി​മോ​ൾ, ഷ​നൂ​ജ അ​ജ്മ​ൽ, മു​ർ​ഷി​ദ അ​ജ്മ​ൽ, ഇ​വ സ​യ​റം, മ​റി​യം അ​ജ്മ​ൽ, സൈ​ഫു​ദ്ധീ​ൻ പൊ​റ്റ​ശ്ശേ​രി.

സാ​റാ​ഭാ​യ് ടീ​ച്ച​ർ, ഫാ​ദി​ൽ നൗ​ഫ​ൽ, മു​ബീ​ൻ, മ​നീ​ഷ, മു​ഹ​മ്മ​ദ് അ​ലി, ഷി​ഹാ​ദ് സൈ​ഫ്, ഷി​യാ​സ് സൈ​ഫ്, ഹ​ദീ​ൽ ഇ​ർ​ഷാ​ദ്, ഷൈ​നി ഇ​ർ​ഷാ​ദ്, ഷ​ഹീ​ന നൗ​ഫ​ൽ, ജി​ബി​ൻ ഇ​ക്ബാ​ൽ, യാ​സ​ർ ഖാ​ൻ, യൂ​നു​സ് ഹ​മീ​ദ്, ബ​ഷീ​ർ ന​വാ​സ്, യൂ​ന​സ് അ​ലി, റ​സൂ​ൽ, മു​ഹ​മ്മ​ദ് അ​ൻ​സാ​ർ, സ​യ്ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellSaudi Arabia News
News Summary - Khidma Umrah Group given farewell to Nooh Pappinissery
Next Story