Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖു​ലൈ​സ് മ​ല​യാ​ളി...

ഖു​ലൈ​സ് മ​ല​യാ​ളി കൂ​ട്ടാ​യ്മ കു​ടും​ബ സൗ​ഹൃ​ദ സം​ഗ​മം

text_fields
bookmark_border
ഖു​ലൈ​സ് മ​ല​യാ​ളി കൂ​ട്ടാ​യ്മ കു​ടും​ബ സൗ​ഹൃ​ദ സം​ഗ​മം
cancel
camera_alt

ഖു​ലൈ​സ് മ​ല​യാ​ളി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സൗ​ഹൃ​ദ സം​ഗ​മം

ഖു​ലൈ​സ്: ഖു​ലൈ​സി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക്കു കീ​ഴി​ല്‍ കു​ടും​ബ സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ല, കാ​യി​ക വി​നോ​ദ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി​യി​ൽ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ഒ​രു​ക്കി​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. അ​ബ്ദു​റ​ഹി​മാ​ന്‍ പെ​രി​ന്ത​ല്‍മ​ണ്ണ, ഇ​ബ്രാ​ഹീം വ​ന്നേ​രി, ഫി​റോ​സ് മ​ക്ക​ര​പ്പ​റ​മ്പ്, സ​ലീ​ന ഇ​ബ്രാ​ഹീം വ​ന്നേ​രി, സ​ക്കീ​ര്‍ മ​ക്ക​ര​പ്പ​റ​മ്പ്, ഹ​ക്കീം പ​ട​പ്പ​റ​മ്പ്, റ​ഷീ​ദ് എ​റ​ണാ​കു​ളം, റാ​ഷി​ഖ് മ​ഞ്ചേ​രി, ശി​ഹാ​ബ് കോ​ട്ട​ക്ക​ല്‍, മു​സ്ത​ഫ ഇ​രു​മ്പു​ഴി, ഷ​ഫീ​ഖ് കൊ​ല്ലം, ആ​രി​ഫ് പ​ഴ​യ​ക​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khulais
News Summary - khulais malayali family meet
Next Story