Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘കി​യ’...

‘കി​യ’ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘കി​യ’ ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

‘കി​യ’ ക്രി​സ്മ​മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​രും സം​ഘാ​ട​ക​രും


റി​യാ​ദ്: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ താ​ലൂ​ക്ക് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ക്സ്പാ​ട്രി​യേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കി​യ) ‘വി​​ൻ​റ​ര്‍ ഫെ​സ്​​റ്റ്​ 2023’ എ​ന്ന പേ​രി​ല്‍ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ് 18ലെ ​ബ​ല​ദി​യ റി​സോ​ര്‍ട്ടി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

​മാ​ക്കി. ആ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ൻ​റ്​ യ​ഹി​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി വി.​എ​സ്. അ​ബ്​​ദു​സ്സ​ലാം, ആ​ര്‍.​കെ. ഹാ​ഷി​ക്, മു​സ്‌​ത​ഫ പു​ന്നി​ല​ത്ത്, ഷാ​ജി കൊ​ടു​ങ്ങ​ല്ലൂ​ര്‍, സു​ബൈ​ര്‍ അ​ഴി​ക്കോ​ട്, ഷ​ഫീ​ര്‍ മ​തി​ല​കം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ഫ് റ​ഹ്​​മാ​ന്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഷാ​ന​വാ​സ് പു​ന്നി​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ര്‍ന്ന് കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളു​ടെ ക​ലാ​വി​രു​ന്നും സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ള്‍ക്ക് പ്ര​ശാ​ന്ത്‌, ലി​ജി​ത്ത്, ബാ​ബു നി​സാ​ര്‍, അ​ഫ്സ​ല്‍ മ​തി​ല​കം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xmasRiyadh
News Summary - Kia organizes Christmas-New Year celebrations
Next Story