Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകിഡ്നി രോഗനിർണയ...

കിഡ്നി രോഗനിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും

text_fields
bookmark_border
Kidney diagnosis camp
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യും ശ​റ​ഫി​യ ബ​ദ​ർ ത​മാം പൊ​ളി​ക്ലി​നി​ക്കും

സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ നി​ന്ന്

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ മ​ല​പ്പു​റം മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി​യും ശ​റ​ഫി​യ ബ​ദ​ർ ത​മാം പൊ​ളി​ക്ലി​നി​ക്കും സം​യു​ക്ത​മാ​യി കി​ഡ്നി രോ​ഗ നി​ർ​ണ​യ ക്യാ​മ്പും ജീ​വി​ത​ശൈ​ലി രോ​ഗ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

ക്യാ​മ്പി​ൽ നൂ​റോ​ളം പേ​ർ സം​ബ​ന്ധി​ച്ചു. ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് കെ.​എം.​സി.​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് നാ​ണി മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷൗ​ക​ത്ത് ഹാ​ജി​യ​ർ പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മു​ഹ​മ്മ​ദ്‌ ഫാ​റൂ​ഖ്, ഡോ. ​അ​ബൂ​ബ​ക്ക​ർ അ​ബ്ദു​ല്ല എ​ന്നി​വ​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​നും സം​ശ​യ നി​വാ​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

ഇ​സ്മാ​യി​ൽ മു​ണ്ടു​പ​റ​മ്പ്, സാ​ബി​ർ പാ​ണ​ക്കാ​ട്, മ​ജീ​ദ് കോ​ട്ടി​രി, മു​ജീ​ബ് (ബ​ദ​ർ ത​മാം എം.​ഡി) തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജം​ഷീ​ദ് ബാ​ബു, ഫ​ഹ​ദ് വ​ട​ക്കീ​ട​ൻ, ടി.​പി സാ​ദി​ഖ​ലി, റ​ഫീ​ഖ് അ​ലി പെ​രു​ക്കാ​ത്ര, സ​മീ​ർ ചെ​മ്മ​ൻ​ക​ട​വ്, സ​ലീം മേ​ൽ​മു​റി, യൂ​നു​സ് ആ​ല​ത്തൂ​ർ​പ​ടി, സൈ​ഫു​ള്ള മു​ണ്ടു​പ​റ​മ്പ്, ഷാ​ഫി പാ​ങ്ങോ​ട്, റി​ഫു മൈ​ല​പ്പു​റം, മൂ​സ കാ​ളം​മ്പാ​ടി തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി. മു​നീ​ർ മ​ന്ന​യി​ൽ സ്വ​ഗ​ത​വും മു​ജീ​ബ് പാ​ണ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Awareness classSaudi Arabia NewsKidney diagnosis camp
News Summary - Kidney diagnosis camp and awareness class
Next Story