Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൽമാൻ രാജാവി​െൻറ...

സൽമാൻ രാജാവി​െൻറ പ്രതിനിധിയായി അമീർ സുൽത്താൻ ബോസ്​നിയയിൽ

text_fields
bookmark_border
സൽമാൻ രാജാവി​െൻറ പ്രതിനിധിയായി അമീർ സുൽത്താൻ ബോസ്​നിയയിൽ
cancel
camera_alt???? ?????????? ????? ??????????????????? ??????? ????????????

ജിദ്ദ: സൽമാൻ രാജാവി​​െൻറ പ്രതിനിധിയായി സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ്​ നാഷനൽ ഹെറിറ്റേജ്​ (എസ്​.സി.ടി.എച്ച്​) പ്രസിഡൻറ്​ അമീർ സുൽത്താൻ ബിൻ സൽമാൻ ബോസ്​നിയ ഹെർസഗോവിനയിലെത്തി. ബോസ്​നിയ ഹെർസഗോവിന പ്രസിഡൻസി ചെയർമാൻ ബാകിർ ഇസത്ത്​ബെഗോവിച്ചുമായി ​അദ്ദേഹം സരയവോയിൽ കൂടിക്കാഴ്​ചയും നടത്തി. 

സർക്കാരിനും ജനതക്കുമുള്ള സൽമാൻ രാജാവി​​െൻറ ആശംസ അമീർ സുൽത്താൻ കൈമാറി. സൽമാൻ രാജാവി​​െൻറ പ്രത്യേക നിർദേശത്തെ തുടർന്നാണ്​ അമീർ സുൽത്താൻ ബാൾക്കൻ രാജ്യത്തേക്ക്​ തിരിച്ചത്​. ഇരുരാഷ്​ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsKing Salmanmalayalam newsAmeer SulthanBosniya
News Summary - King Salman-Ameer Sulthan-Bosniya-Gulf news
Next Story