Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ൽ​മാ​ൻ രാ​ജാ​വ്​...

സ​ൽ​മാ​ൻ രാ​ജാ​വ്​ ജി​ദ്ദ​യി​ലെ​ത്തി

text_fields
bookmark_border
സ​ൽ​മാ​ൻ രാ​ജാ​വ്​ ജി​ദ്ദ​യി​ലെ​ത്തി
cancel
camera_alt

സ​ൽ​മാ​ൻ രാ​ജാ​വ്

ജി​ദ്ദ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ പ​തി​വു പ്ര​കാ​രം സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് റി​യാ​ദി​ൽ നി​ന്ന്​​ ജി​ദ്ദ​യി​ലെ​ത്തി. ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സ​ൽ​മാ​ൻ രാ​ജാ​വി​നെ മ​ക്ക ഡെ​പ്യൂ​ട്ടി അ​മീ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്​​അ​ൽ സ്വീ​ക​രി​ച്ചു. ഒ​രോ വ​ർ​ഷ​വും റ​മ​ദാ​ൻ ര​ണ്ടാം പ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വ്​ ജി​ദ്ദ​യി​ലെ​ത്തു​ക​യും അ​വ​സാ​ന 10​ ഹ​റ​മി​ന​രി​കെ ചെ​ല​വ​ഴി​ക്കാ​ൻ മ​ക്ക​യി​ലേ​ക്ക് പോ​കു​ക​യും പ​തി​വാ​ണ്.​ നി​ര​വ​ധി അ​മീ​റു​ക​ൾ, റോ​യ​ൽ കോ​ർ​ട്ട്​ ഓ​ഫി​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ഷ​ന​ൽ ഗാ​ർ​ഡ്​ മേ​ധാ​വി​ക​ൾ, ​പ്ര​ത്യേ​ക സെ​ക്ര​ട്ട​റി​മാ​ർ, ഉ​പ​ദേ​ഷ്​​ടാ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും സ​ൽ​മാ​ൻ രാ​ജാ​വി​നൊ​പ്പ​മെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King Salmansaudinews
News Summary - King Salman arrives in Jeddah
Next Story