Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ൽ​മാ​ൻ രാ​ജാ​വ്...

സ​ൽ​മാ​ൻ രാ​ജാ​വ് റ​മ​ദാ​ൻ ആ​ശം​സ​ നേ​ര്‍ന്നു

text_fields
bookmark_border
സ​ൽ​മാ​ൻ രാ​ജാ​വ് റ​മ​ദാ​ൻ ആ​ശം​സ​ നേ​ര്‍ന്നു
cancel
Listen to this Article

ജി​ദ്ദ: ലോ​ക മു​സ്‍ലിം​ക​ൾ​ക്ക് സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍മാ​ന്‍ രാ​ജാ​വ് റ​മ​ദാ​ന്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. അ​ന്ന​പാ​നീ​യ​ങ്ങ​ള്‍ വെ​ടി​ഞ്ഞും പ​രി​ശു​ദ്ധ ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ​ത്തി​ല്‍ മു​ഴു​കി​യും പാ​തി​രാ ന​മ​സ്‌​കാ​ര​ങ്ങ​ളാ​ലും പ്രാ​ര്‍ഥ​ന​ക​ളാ​ലും രാ​ത്രി​ക​ള്‍ സ​ജീ​വ​മാ​ക്കി​യും ദാ​ന​ധ​ര്‍മ​ങ്ങ​ള്‍ ന​ല്‍കി​യും പാ​പ​മോ​ച​നം ന​ട​ത്തി​യും വി​ശ്വാ​സി​ക​ള്‍ ജീ​വി​തം ധ​ന്യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​മാ​ൻ ഒ​ഴി​കെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ റ​മ​ദാ​ൻ ആ​രം​ഭി​ച്ചു. ഒ​മാ​നി​ല്‍ ഞാ​യ​റാ​ഴ്ച​യാ​ണ് റ​മ​ദാ​ൻ വ്ര​താ​രം​ഭം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king salmanramadan 2022
News Summary - king salman greeted ramadan
Next Story