Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ൽ​മാ​ൻ രാ​ജാ​വ്...

സ​ൽ​മാ​ൻ രാ​ജാ​വ് മ​ക്ക​യി​ൽ

text_fields
bookmark_border
സ​ൽ​മാ​ൻ രാ​ജാ​വ് മ​ക്ക​യി​ൽ
cancel
camera_alt

മ​ക്ക​യി​ലെ​ത്തി​യ സ​ൽ​മാ​ൻ രാ​ജാ​വി​നെ ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ് അ​ൽ​ഫൈ​സ​ൽ സ്വീ​ക​രി​ക്കു​ന്നു

Listen to this Article

മ​ക്ക: ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ റ​മ​ദാ​നി​ലെ അ​വ​സാ​ന നാ​ളു​ക​ൾ ചെ​ല​വ​ഴി​ക്കാ​ൻ മ​ക്ക​യി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ ജി​ദ്ദ​യി​ൽ​നി​ന്ന് മ​ക്ക​യി​ലെ​ത്തി​യ​ത്. മ​സ്​​ജി​ദു​ൽ ഹ​റാ​മി​നോ​ടു​ ചേ​ർ​ന്നു​ള്ള അ​ൽ-​സ​ഫ കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ് അ​ൽ​ഫൈ​സ​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahKing Salman
News Summary - King Salman in Makkah
Next Story